മഡിയന്‍ കൂലോം കലശം, മടിക്കൈ കലശത്തിന് പുപൊളിക്കൽ ഇന്ന്

മടിക്കൈ: അള്ളട സ്വരൂപത്തിലെ തെയ്യങ്ങള്‍ക്കും കളിയാട്ടങ്ങള്‍ക്കും സമാപനം കുറിക്കുന്നതിന് മുന്നോടിയായുള്ള മടിയന്‍ കൂലോം കലശം 23, 24 നടക്കും. കലശത്തിലെ പ്രധാന കലശങ്ങളിലൊന്നായ മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കലശത്തിൻ്റെ പൂ പൊളിക്കൽ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ പൂത്തക്കാലിന് താഴെ മൂവാരിയടുക്കത്തുനിന്നും ആരംഭിക്കും. ആദ്യം ക്ഷേത്ര