ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു
ഇരിട്ടി: ഇരിട്ടിയിലെ സാംസ്ക്കാരിക കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തി ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിനസാഹിത്യ ശില്‍പ്പശാല മെയ് 18ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിഇരിട്ടി പയഞ്ചേരിമുക്ക് ഹൗസ് ബിംൽഡിംഗ് സൊസൈറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കഥ, കവിത എന്നീ