കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി

കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സീനിയർ ചേമ്പർ നീലേശ്വരം ലീജിയൻ ചക്രകസേര നൽകി. സീനിയർ ചേമ്പർ ദേശീയ പ്രസിഡൻ്റ് കെ.ആർ ജയേഷ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.വി പ്രസാദ് സെക്രട്ടറി കൃഷ്ണൻ എന്നിവർക്ക് കൈമാറി. പ്രസിഡൻ്റ് കെ. ഗിരീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ദേശീയ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി ജനറൽ