മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.
കാഞ്ഞങ്ങാട്:കളിയിലുമുണ്ട് കാര്യം എന്ന കാപ്ഷനിൽ മലർവാടി സംസ്ഥാന തലത്തിൽ നടത്തുന്ന അവധിക്കാല ബാലോത്സവത്തിന്റെ ഭാഗമായി ഹിറാ മസ്ജിദ് അംഗണത്തിൽ വെച്ച് നടന്ന മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവ പരിപാടിയിൽ കെ ജി ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെയുള്ള നുറോളം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. മെമ്മറി ജംമ്പ്, ഫിഷിങ്,