കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ട് മുൻ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലമിന് നൽകി പ്രകാശനം ചെയ്തു. പ്രസ്ഫോറം തിരിച്ചറയിൽ കാർഡ് പുതിയ മെമ്പർമാരായ സജോഷ് അടമ്പിൻ