പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം
റിജുവിന്റെ കാറും വീടിന്റെ ചില്ലും അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 88 കാരിയായ കാര്‍ത്യായനി അമ്മക്കാണ് മര്‍ദ്ദനമേറ്റത്. മെയ്-11 നായിരുന്നു സംഭവം.കാര്‍ത്യായനിയമ്മയുടെ മകള്‍ ലീലാവതിയുടെ മകനായ റിജുവാണ് അമ്മൂമ്മയെ മര്‍ദ്ദിച്ചത്. കാര്‍ത്ത്യായനി മര്‍ദനമേറ്റ പരിക്കുകളോടെചികിത്സയിലാണ്