നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്

നീലേശ്വരം:കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന് ഉച്ചയ്ക്ക് 1. 30 ന് തളിയിൽ ക്ഷേത്ര പരിസരത്ത് സംഘാടകസമിതി ചെയർമാൻ ഡോ. വി സുരേശന്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണു മുഖ്യാതിഥിയാകും.സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ ചടങ്ങിൽ