സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്
പയ്യന്നൂർ.അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറിയും ജില്ലാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന സി.നാരായണൻ്റെ സ്മരണക്ക് നൽകുന്ന 2025 -ലെ പുരസ്ക്കാരത്തിന് ഐ.എസ്.ആർ.ഒ റിട്ട. സയൻ്റിസ്റ്റും ശാസ്ത്ര പ്രചാരകനുമായ കെ.വി.രവീന്ദ്രൻ അർഹനായി. ഭൗമശാസ്ത്രം, വിദൂര സംവേദന സാങ്കേതിക വിദ്യ എന്നിവയിലെ വിദഗ്ധനെന്ന നിലയിൽ ഔദ്യോഗിക രംഗത്തും പിന്നീട് ശാസ്ത്ര