അക കണ്ണിന്റെ കാഴ്ചയിൽ യഥുന നേടി ഉജ്ജ്വല വിജയം
നീലേശ്വരം: ഇരുൾമൂടിയ ജീവിതത്തെ കലാവാസനയുടെ കരുത്താൽ അതിജീവിച്ച യഥുന മനോജിന് പ്ലസ് ടുവിനും ഉജ്വല വിജയം. 5 എപ്ലസും, ഒരു എ യും നേടിയാണ് യഥുന മികച്ച വിജയം നേടിയത്. ഈ വർഷം വനിത ശിശു വികസന വകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം നേടിയ യഥുന പഠനത്തിലും തൻ്റെ മികവ്