പണപ്പിരിവ് നടത്തി എന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു
പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി നാഗസംഘം ക്രൂരമായി മർദ്ദിച്ചു. പോസ്റ്റുകൾ കടപ്പുറം ബദരിയ നഗറിലെ മജീദിന്റെ മകൻ പി. ഷിഹാൻ (18) നെയാണ് 4 അംഗസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ മുസമ്മിൽ കണ്ടാലറിയാവുന്ന മറ്റു മൂന്നുപേർ എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം വീടിനു സമീപം നിൽക്കുകയായിരുന്നഷിഹാനെ