ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം
അനുവദിച്ച ഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പർ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് നൽകുന്നതിന് ഉത്തരവായി ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പർ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് നൽകുന്നതിന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. പാക്കേജ് പ്രകാരം കാസർകോട് ജില്ലയിൽ അനുവദിച്ച ഭൂമി