രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ
കണ്ണൂർ: ഏറെ വർഷങ്ങളായി നിരന്തരം കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് തിയ്യ മഹാസഭ ആവിശ്യപ്പെടുന്ന കാര്യമായിരുന്നു ജാതി സെന്‍സസ് നടത്തി, ഓരോ വിഭാഗങ്ങളുടെയും കൃത്യ ജനസംഖ്യ മനസ്സിലാക്കി ഭരണഘടന അംഗീകരിച്ച സംവരണം അടക്കമുള്ളആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് എത്തിക്കുക എന്നുള്ളത്. രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമയോചിതമായ തീരുമാനത്തെ തീയ്യ