The Times of North

Breaking News!

ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിൽ മരം പൊട്ടി വീണ് വൻ ദുരന്തം ഒഴിവായി   ★  സ്കൂട്ടറിന് പിന്നിൽ മാലിന്യ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.   ★  വീരമലക്കുന്ന് ,മട്ടലായികുന്ന് ,ബേവിഞ്ച എന്നിവിടങ്ങളിൽഡ്രോൺ പരിശോധന നടത്തും   ★  കരിന്തളം കുമ്പളപ്പള്ളി നാവുദീയൻ വീട്ടിൽ  ചന്തുഞ്ഞി (75)അന്തരിച്ചു.   ★  പള്ളിക്കര കണ്ടത്തുവീട്ടിൽ ജാനകി അന്തരിച്ചു   ★  13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ   ★  മേല്‍ബാര അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി ഒ. ആര്‍. കേളു നിര്‍വ്വഹിച്ചു.   ★  സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തി   ★  ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് യാത്രയയപ്പ് നൽകി   ★  പുതുക്കൈ സദാശിവ ക്ഷേത്രം പുനരുദ്ധാരണം: കമ്മിറ്റി രൂപീകരിച്ചു

Tag: car

Kerala
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത

Local
കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

അമിത വേഗതയിൽ വന്ന കാർ ഇടിച്ച് മോട്ടർ ബൈക്ക് യാത്രക്കാരനായ യുവാവിനെ പരിക്കേറ്റു. ചായ്യോത്തെ ഹക്കിമിന്റെ മകൻ സി എച്ച് മിഥിലാജിനാണ് (18) പരിക്കേറ്റത്. കഴിഞ്ഞദിവസം ചായോത്ത് ഭാഗത്തുനിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന മിഥിലാജ് ഓടിച്ച ബൈക്കിൽ നീലേശ്വരം ഭാഗത്തുനിന്നും വരികയായിരുന്ന കാറടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ

Local
ഓട്ടോസ്റ്റാൻഡിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

ഓട്ടോസ്റ്റാൻഡിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

കാറിടിച്ച് ഓട്ടോ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. അന്നൂർകുറിഞ്ഞി ക്ഷേത്രപരിസരത്തെ ഉഷ റോഡിൽ വെമ്പിരിച്ചാൽ ഹൗസിൽ കുഞ്ഞമ്പുവിന്റെ മകൻ വി ചന്ദ്രൻ 47 നെയാണ് എളമ്പച്ചി ഓട്ടോറിക്ഷസ്റ്റാൻഡിൽ വെച്ച് കാറിടിച്ച് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

Local
കാർ തിരിച്ചു നൽകാത്തതിനെതിരെ കേസ്

കാർ തിരിച്ചു നൽകാത്തതിനെതിരെ കേസ്

നോക്കാൻ ഏൽപിച്ച മാരുതി സ്വിഫ്റ്റ് കാർ തിരിച്ചു നൽകാതെ വഞ്ചിച്ചതയി കേസ്.പനയാൽ തായൽ മൗവ്വലിലെ ഇബ്രാഹിം മൻസിലിൽ ഫസൽറഹ്മൻ്റെ പരാതിയിൽ പള്ളിക്കര ബിലാൽനഗർ കുഞ്ഞബ്ദുള്ളയുടെ മകൻ അബൂബക്കറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്

error: Content is protected !!
n73