ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ
പുതുക്കൈ :ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ നടക്കും. രാവിലെ ചൂട്ട്വം വനശാസ്ത്ര ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര പുറപ്പെടും . വൈകുന്നേരം 4 മണിക്ക് ആചാര്യ വരവേൽപ്പ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവ