മെഡി സെപ്പ് ആനുകൂല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണം

മടിക്കൈ: മെഡി സെപ്പ് ആനുകുല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു മടിക്കൈ വനിതാ ബാങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യുണിയൻ െവൽഫയർ ബോർഡ ഗം സി. പ്രഭാകരൻ ഉൽഘാടനം ചെയ്തു. എൻ.വി. ഊർമിള അധ്യക്ഷയായി. രാജൻ