മഴയുടെ മറവിൽ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം
പയ്യന്നൂർ: മഴകനത്തു പെയ്യുന്നതിന്റെ മറവിൽ പയ്യന്നൂരിലെ തറവാട്ട് ക്ഷേത്രത്തിൽ കവർച്ചാ ശ്രമം. പോലീസ് സ്റ്റേഷന് പിറക് വശം ഗാന്ധി മന്ദിരത്തിന് സമീപത്തെ തറവാട് ക്ഷേത്രമായ നിക്കുന്നത്ത് കളരി ക്ഷേത്രത്തിലാണ് കവർച്ചാ ശ്രമം നടന്നത്. ക്ഷേത്രത്തിൻ്റെ കിഴക്കേ ഭാഗത്തെ കൊട്ടിലകത്തിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ച മോഷാവ് അകത്ത് കടന്ന് പ്രധാനക്ഷേത്രത്തിനകത്ത്