ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും
ദേശീയപാത അതോറിറ്റി ആരിക്കാടിയില്‍ നിര്‍മ്മാണമാരംഭിച്ച താൽക്കാലിക ടോള്‍ഗേറ്റുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ എംപി, എംഎൽഎമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടേയുംയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേര്‍ന്നു.ജില്ലാ വികസന സമിതി യോഗത്തിന്റെ നിർദ്ദേശം കർശനമായി നടപ്പിലാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. 60 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ