നീലേശ്വരം പി എം ശ്രീ കേന്ദ്രീയ വിദ്യാലയ പ്ലസ് വൺ സയൻസ് ബാച്ചിൽ 2025-26 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താൽപര്യമുള്ള അപേക്ഷകർ 22.05.2025 ,5 മണി വരെ വിദ്യാലയ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി വിദ്യാലയ വെബ് സൈറ്റ് www.kvnileshwar.kvs.ac.in സന്ദർശിക്കുക.