The Times of North

Breaking News!

ചെറുവത്തൂർ ചെക്ക് പോസ്റ്റിനു സമീപത്തെ ചെറൂട്ടാര വീട്ടിൽ സി കെ ഉത്തക്കുഞ്ഞി അമ്മ അന്തരിച്ചു   ★  നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കണം    ★  സി. വിനേശൻ നിര്യാതനായി   ★  വൈഖരി സംഗീത- നൃത്ത വിദ്യാലയം പതിനഞ്ചാം വാർഷികം ആഘോഷിച്ചു   ★  ബങ്കളത്തെ പുരുഷോത്തമൻ  അന്തരിച്ചു   ★  നീലേശ്വരം രാജാസിലെ സഹപാഠികൾ ഒത്തുചേർന്നു   ★  സ്റ്റേറ്റ് കാരം റാങ്കിങ് മാച്ച്: യൂത്ത് വിഭാഗത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം   ★  ബി​എം​എ​ച്ചി​ൽ "റീ​ലി​വ​റി'​നു തു​ട​ക്കം; ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ്‌റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് യൂ​ണി​റ്റ്   ★  റെഡ് അലർട്ട്: കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് അവധി പ്രഖ്യാപിച്ചു   ★  കപ്പൽ അപകടം ഉന്നതതല യോഗം ചേർന്നു

റെഡ് അലർട്ട്: കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് അവധി പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 2025 തിങ്കൾ) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു..
മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ (26/05/2025, തിങ്കളാഴ്ച) പ്രവർത്തിക്കരുത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read Previous

കപ്പൽ അപകടം ഉന്നതതല യോഗം ചേർന്നു

Read Next

ബി​എം​എ​ച്ചി​ൽ “റീ​ലി​വ​റി’​നു തു​ട​ക്കം; ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ്‌റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് യൂ​ണി​റ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73