നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടുനീലേശ്വരം: നീലേശ്വരം സ്വദേശി ആഫ്രിക്കയിലെ ടാൻസാനിയയിൽ മരണപ്പെട്ടു. പേരോൽ വള്ളിക്കുന്നിലെ കെ.വി പുരുഷോത്തമൻ (51) ആണ് മരണപ്പെട്ടത്. ഭാര്യ: രാഗിണി .മക്കൾ: നയൻ കേശവ്, നഭയ കേശവ് . മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. Related Posts:ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെപേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ കുടുംബ സംഗമംമംഗ്ലൂരുവിൽ റെയിൽവെ പോലീസിൻറെ മർദ്ദനത്തിൽ ഗുരുതരമായി…നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം…ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻപേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ…