
കലാകാരന്മാരുടെ കൂട്ടായ്മ ആയ നാദം ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ 10 വയസ്സിനു മുകളിലുള്ള സംഗീത പ്രേമികൾക്ക് കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് പത്തിന് രാവിലെ 10 മണിക്ക് നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച് നടത്തുന്നു. മലയാള സംഗീത അഭ്യാസനരംഗത്തെ ശ്രദ്ധേയയായ ഗായിക യൂട്യൂബ് ചാനൽ അവതാരിക അതുല്യ ജയകുമാർ സംഗീത ഭൂഷണം ഫസ്റ്റ് റാങ്ക് ഹോൾഡർ ക്ലാസുകൾ കൈകാര്യം ചെയ്യും. താല്പര്യമുള്ളവർ 9747545333,9496733800 നമ്പറിൽ ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുന്നു.