
നീലേശ്വരം:റിട്ട ജെസിഒ പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ (73) അന്തരിച്ചു. ഭാര്യ: ശോഭ (റിട്ട. അധ്യാപിക). മക്കൾ: ശരത് (ബെംഗളൂരു), ശരണ്യ (അധ്യാപിക, തൃക്കരിപ്പൂർ ഫാർമസി കോളേജ്). മരുമക്കൾ: നേഹ (ബെംഗളൂരു), നിധിഷ് (ഉദിനൂർ). സഹോദരങ്ങൾ: ജാനകി, ബാലചന്ദ്രൻ, വിജയൻ, രാജീവൻ.