
നീലേശ്വരം സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം നൽകിവരുന്ന നിലേശ്വരം 33 കെ വി സബ് സ്റ്റേഷനിലേക്കുള്ള 33 കെവി ലൈൻ ശക്തമായ മിന്നലിനെ തുടർന്ന് തകരാറിലാണ്. സെക്ഷൻ പരിധിയിലേക്ക് മറ്റുള്ള സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തിച്ച് തടസ്സപ്പെട്ട വൈദ്യുതി വിതരണം കഴിയുന്നത്ര പ്രദേശങ്ങളിൽ പുനഃസ്ഥാപിച്ചു നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു