
നീലേശ്വരം: മൂന്നു ദിവസങ്ങളിലായി കോട്ടപ്പുറത്ത് നടന്ന കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങ് 2025 ൽ രണ്ടാം 68പോയന്റ് നേടി തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാരായി. 65 പോയന്റുമായി പള്ളിക്കര രണ്ടാം സ്ഥാനവും 55 പോയന്റുമായി കയ്യൂർ – ചിമേനി സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി. മറ്റുസി.ഡി.എസുകളുടെപോയിൻ്റ് നില:
കാഞ്ഞങ്ങാട് – 1 – 53
നീലേശ്വരം – 46
ചെറുവത്തൂർ – 44
പടന്ന – 42,ഉദുമ – 32,
കാഞ്ഞങ്ങാട് – 2 – 44,
മടിക്കൈ – 25,
പിലിക്കോട് – 26,
പുല്ലൂർ പെരിയ – 18,
വലിയപറമ്പ – 16,
അജാനൂർ – 5.