
നീലേശ്വരം – പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ എ ഐ സി.സി അംഗവുമായിരുന്ന കെ.വി. കുഞ്ഞമ്പുവിൻ്റെ 47-ാം ചരമവാർഷീക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മി സമുചിതമായി ആചരിച്ചു.
അദ്ദേഹത്തിൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
നേതാക്കളായ മടിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, എം. രാധാകൃഷ്ണൻ നായർ, ഇ ഷജീർ , കെ. സലു , സി. വിദ്യാധരൻ , കെ. കമലാക്ഷൻ നായർ, സുകുമാർ ബേക്കൽ എന്നിവർ സംബന്ധിച്ചു.