The Times of North

Breaking News!

"ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ

പയ്യന്നൂർ: ബസ്സ്റ്റാന്റ്. റീടാറി പ്രവർത്തി നടപടിക്രമങ്ങൾ പാലിക്കാതെ മുപ്പത് ലക്ഷം രൂപയ്ക്ക് സ്വന്തക്കാരനായ കരാറുകാരന് നൽകിയത് അഴിമതിക്ക് കുടപിടക്കുന്നതാണെന്നും. അതിന് കുട്ടുനിൽക്കുന്ന മുനിസിപ്പൽ ചെയർ പെഴ്സൺ രാജി വെക്കണമെന്നും കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ രൂപേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അലിമങ്കര, ഏ.പി.നാരായണൻ. പി ലളിത കെ.ജയരാജ് .കെ.കെ. ഫൽഗുനൻ , അഡ്വ: ഡി.കെ.ഗോപിനാഥ് , വി.സി നാരായണൻ വി.കെ.ഷാഫി, കെ.വി.കൃഷ്ണൻ. പി.പി. സമീർ . പിലാക്കൽ അശോകൻ . പ്രശാന്ത് കോറോം,, ഫായിസ് കവ്വായി ,അത്തായി പത്മിനി , ഷമീമ ജമാൽ , ഇ.പി. ശ്യാമള, നവനീത് നാരായണൻ , ആകാശ് ഭാസ്ക്കരൻ, നവനീത് ഷാജി, അർഷാദ്കവ്വായി , എന്നിവർ സംസാരിച്ചു

Read Previous

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Read Next

“ശബ്ദമാന്ത്രികൻ്റെ അരികിലൂടെ ” സന്തോഷ് ഒഴിഞ്ഞ വളപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73