The Times of North

Breaking News!

സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി   ★  കടയുടമയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു   ★  മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി   ★  പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്   ★  കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ - അമ്പലത്തുകരയിൽ   ★  പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു   ★  നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.

Category: Obituary

Obituary
വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്. കൂടെ ബൈക്കിൽ സഞ്ചരിച്ച സുഹൃത്തായ പൂവത്തിൻ ചാലിൽ ആകാശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Obituary
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജസ്റ്റിൻ ആത്മഹത്യ ചെയ്തത്

error: Content is protected !!
n73