The Times of North

Breaking News!

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു

Category: Obituary

Obituary
ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് കുഴഞ്ഞു വീണുമരിച്ചു.

ചെറുവത്തൂർ ചെമ്പ്രകാനത്തെ കുറുന്തിൽ സജിത്ത് (39) കുഴഞ്ഞു വീണുമരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചെന്നൈ ആംസ്റ്റ ടെക്നോളജി കമ്പനിയിൽ ഐ ടി സ്റ്റാഫ്‌ ആയി ജോലി ചെയ്തു വരുന്നു. ഭാര്യ: അമൃത (പടിഞ്ഞാറ്റംകൊവ്വൽ).മകൻ: തൻമയ്. പിതാവ്: വി എ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മാതാവ്: കുറുന്തിൽ രാഗിണി. സഹോദരിമാർ: സന്ധ്യ,

Obituary
കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചു

കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതിയില്ലത്ത് കണ്ണൻ. മക്കൾ: പത്മനാഭൻ, ചന്ദ്രൻ, രഘു , അംബുജാക്ഷൻ ,ഗിരിജ, പത്മാക്ഷൻ പിതാബരൻ, രതി.മരുമക്കൾ: സതി (കൊട്ര) ,രമണി (വലിയപറമ്പ), പ്രീത (തലിച്ചാലം), പ്രഭാകരൻ (രാവണേശ്വരം), ഷൈജ (തടിയൻ കൊവ്വൽ), ശോഭ (തുരുത്തി ),

Obituary
കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആളുകൾ നോക്കിനിൽക്കെ നഗരത്തിലെ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ടൗണിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന ഉദയൻ(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ട്രാൻസ്ഫോർമറിൽ ആണ് സംഭവം. ട്രാൻസ്ഫോർമറിന്റെ മുകളിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ചതോടെ ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്യൂട്ടിയിൽ

Obituary
നീലേശ്വരം നഗരസഭാ സെക്രട്ടറിയുടെ പിതാവ് അന്തരിച്ചു

നീലേശ്വരം നഗരസഭാ സെക്രട്ടറിയുടെ പിതാവ് അന്തരിച്ചു

നീലേശ്വരം നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാറിന്റെ പിതാവ് ആലപ്പടമ്പ് കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കോക്കാടൻ അമ്പു ( 81) അന്തരിച്ചു. ഭാര്യ: കെ. ജാനകി മറ്റു മക്കൾ: വിനോദ് കുമാർ.l (ഉദുമ ടെക്സ്റ്റയിൽ മിൽസ് ) , പ്രദീപ് കുമാർ. കെ( ടെക്നീഷ്യൻ, ഇന്ത്യൻ റെയിൽവെ

Obituary
നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ, ഫിദ.

Obituary
ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

  തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വൽ ഇകെ നായനാര്‍ സ്മാരക ഗവ.പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി മാങ്ങോട് വിലങ്ങിലെ സ്വദേശി ഗംഗാധരന്റയും സജിനിയുടെയും മകന്‍ അഭിജിത്ത് ഗംഗാധരന്‍ (20) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍

Obituary
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവ ഫുട്ബോൾ താരം മരണപ്പെട്ടു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവ ഫുട്ബോൾ താരം മരണപ്പെട്ടു

യുവ ഫുട്ബോൾ താരം തൃക്കരിപ്പൂർ പൂചോലിലെ അഭിരാം (22) വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണം ഗൾഫിൽ പോകാൻ കഴിയാത്ത മനോവിഷമം കാരണമാണെന്ന് സൂചന. വെങ്ങാട്ട് കുഞ്ഞിരാമൻ തേളപ്രത്ത്‌ രാധ ദമ്പതികളുടെ മകനായ അഭിരാമിനെ കഴിഞ്ഞ ദിവസമാണ് എലി വിഷം കഴിച്ച് അവശനിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രിയോടെ

Obituary
13 കാരൻ വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

13 കാരൻ വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

13 വയസ്സുള്ള കുട്ടിയെ വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളൂർ കൊയ്യോട്ട് തെരുവിലെ ജി പി സുരേഷിന്റെയും മാരാൻകണ്ടി പുനത്തിൽ മുക്കിലെ സി ജയശ്രീലക്ഷ്മിയുടെയും മകൻ ജിപി കിഷോറിനെയാണ് വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നുച്ചയോടെയാണ് സംഭവം.

Obituary
നീലേശ്വരം അനന്തംപള്ളയിലെ തൊട്ടിയിൽ അനിത അന്തരിച്ചു

നീലേശ്വരം അനന്തംപള്ളയിലെ തൊട്ടിയിൽ അനിത അന്തരിച്ചു

  നീലേശ്വരം അനന്തംപള്ളയിലെ തൊട്ടിയിൽ അനിത (52) അന്തരിച്ചു. പരേതരായ തൊട്ടിയിൽ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകളാണ്. ഭർത്താവ്: സുകുമാരൻ ഐങ്ങോത്ത്. മക്കൾ: സുധീഷ് (മലബാർ ഗോൾഡ് ജീവനക്കാരൻ), ശരത്ത്. സഹോദരങ്ങൾ: ചിത്രൻ, സജിനി, പ്രകാശൻ, മഹേന്ദ്രൻ, സന്തോഷ്, സജീന്ദ്രൻ.

Obituary
കടിഞ്ഞുമൂലയിലെ ബാലാമണി അന്തരിച്ചു

കടിഞ്ഞുമൂലയിലെ ബാലാമണി അന്തരിച്ചു

നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ വയറിംഗ് രാമചന്ദ്രൻ്റെ ഭാര്യ ബാലമണി(62) അന്തരിച്ചു. മക്കൾ: സുമ,സുനി, സുമേഷ്. മരുമക്കൾ: പവിത്രൻ (അച്ചാംതുരുത്തി), പ്രീത (മധുരംകൈ), രജിത (കലിച്ചനടുക്കം). സഹോദരങ്ങൾ: പത്മനാഭൻ (കിണാവൂർ), ഉഷ (പൊടോതുരുത്തി), ലത (കോയമ്പത്തുർ ).

error: Content is protected !!
n73