The Times of North

Breaking News!

ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു   ★  ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം   ★  ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Category: Obituary

Obituary
ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി പ്രവേശിപ്പിക്കപ്പെട്ട അധ്യാപിക മരണപ്പെട്ടു.തുരുത്തി റൌളത്തുൽ ഉലൂം സ്കൂൾ അധ്യാപിക ഷഹാന(26) യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂർ ഹാജി യുടെയും പാണ്ടിയാലയിൽ നസ്രത്തിന്റെയും മകളാണ്.

Obituary
കിളിയളത്തെ   പൂവാലംകൈ ജാനകി (91)  അന്തരിച്ചു.

കിളിയളത്തെ പൂവാലംകൈ ജാനകി (91) അന്തരിച്ചു.

കരിന്തളം കിളിയളത്തെ സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്ന പൂവാലംകൈ ജാനകി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ കെ രാഘവൻ മക്കൾ: പി ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ , രമണി , മോഹിനി, വാസന്തി (സ്റ്റാഫ് നേഴ്സ് സഞ്ജീവനി ഹോസ്പിറ്റൽ മാവുങ്കാൽ ), സുധാകരൻ

Obituary
ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്.

Obituary
ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽവാനും ലോറിയും കൂട്ടിയിടിച്ച് പാർസൽ വാൻ ഡ്രൈവർ മരിച്ചു. എറണാകുളം കാലടി സ്വദേശിയായ പാറെലിവീട്ടിൽ അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് കെ എസ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും കൊവ്വപ്പുറത്തിനും വളവിന് സമീപത്തായിരുന്നു അപകടം.അൻസാർ ഓടിച്ച കൊറിയർ പോകുന്ന

Obituary
പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്‌തീൻ കുട്ടി അന്തരിച്ചു.

പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്‌തീൻ കുട്ടി അന്തരിച്ചു.

പനത്തടിയിലെ പലചരക്ക് വ്യാപാരി മാച്ചിപ്പള്ളിയിലെ മൊയ്‌തീൻ കുട്ടി(70) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഫാത്തിമയാണ് ഭാര്യ. സലീന, ഷംല, സക്കീന, ഹസീന എന്നിവർ മക്കളും. യൂസഫ് എടത്തോട്, ശംസു ഒടയംചാൽ, അമീർ കള്ളാർ,റിയാസ് എടത്തോട് എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന്

Obituary
പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

പ്രഭാത സവാരിക്കിടെ റിട്ട.കോടതി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. കൊയോങ്കര പയ്യക്കാൽ ഭാഗതി ക്ഷേത്രം പൂരക്കളി പണിക്കറും ദീർഘകാലം എടാട്ടുമ്മൽ സുഭാഷ് ക്ലബിന്റെ പ്രസിഡന്റുമായിരുന്ന തുളുവൻ ദാമോധര പണിക്കർ (62) ആണ് മരണപ്പെട്ടത്. രാവിലെ നടക്കുന്നതിനിടയിൽ കുഴഞ്ഞു വീണ പണിക്കറെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സുശീല

Obituary
ആവിക്കരയിലെ സരോജിനി അന്തരിച്ചു

ആവിക്കരയിലെ സരോജിനി അന്തരിച്ചു

ആവിക്കരയിലെ പരേതനായ ശേഖരന്റെ ഭാര്യ സരോജിനി അന്തരിച്ചു മക്കൾ സുധൻ, ശശിധരൻ

Obituary
കാളിയാനത്തെ പപ്പിയമ്മ അന്തരിച്ചു.

കാളിയാനത്തെ പപ്പിയമ്മ അന്തരിച്ചു.

ബിരിക്കുളം കാളിയാനത്തെ പപ്പിയമ്മ (84) അന്തരിച്ചു. മക്കൾ: സതീഷ് ബാബു. പരേതനായ ഗിരീഷ്, മരുമക്കൾ:കാര്യ വീട്ടിൽ തങ്കമണി,പരേതയായ സരോജിനി.

Obituary
ഭീമനടിയിലെ ബ്രിജീത്ത പുല്ലാട്ടുകുന്നേൽ അന്തരിച്ചു

ഭീമനടിയിലെ ബ്രിജീത്ത പുല്ലാട്ടുകുന്നേൽ അന്തരിച്ചു

ഭീമനടിയിലെ പരേതനായ പുല്ലാട്ടുകുന്നേൽ ദേവസ്യയുടെ ഭാര്യ ബ്രിജീത്ത (84) അന്തരിച്ചു. മക്കൾ: ജോസ് (ഡൽഹി), കുട്ടിയമ്മ, സെബാസ്റ്റ്യൻ, ജെയിംസ്, മേരി, ലൈസമ്മ, മാത്യു, ഫാ. ആന്റണി പുല്ലട്ടുകുന്നേൽ (ഒഎസ്ബി) തോമസ്. മരുമക്കൾ: ലീലാമ്മ, റോസിലി,ബേബി, സണ്ണി, ആലീസ്, ജിഷ, റീന, പരേതനായ ജോസഫ്.

Obituary
മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

നിലമ്പൂർ മമ്പാട് ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. പുളളിപ്പാടം കറുകമണ്ണയിലെ നിഷ മോളെയാണ് ചുങ്കത്തറ സ്വദ്ദേശിയായ ഭർത്താവ് ചെറുവള്ളിപ്പാറ ഷാജി കൊലപ്പെടുത്തിയത്. ഷാജി നിലമ്പൂർ പോലീസിൻ്റെ കസ്റ്റഡിയിലാണ് ഇവർ വാടകക്ക് താമസിക്കുന്ന പുള്ളിപ്പാടത്തെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഇന്ന് വൈകുന്നേരം ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇവർ

error: Content is protected !!
n73