ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ അന്തരിച്ചു
ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ പത്നി ലിസമ്മ അഗസ്റ്റിൻ (74) വിടപറഞ്ഞു. സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും, ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗം. കാസർഗോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകൾ. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ), റോൺ