ആനച്ചാലിലെ പൂമാടത്ത് നഫീസ ഹജ്ജുമ്മ അന്തരിച്ചു
നീലേശ്വരം ആനച്ചാലിലെ പരേതനായ കല്ലായി അബൂബക്കർ ഹാജിയുടെ ഭാര്യ പൂമാടത്ത് നഫീസ ഹജ്ജുമ്മ (75) അന്തരിച്ചു. മക്കൾ : അഷ്‌റഫ്, അഹമ്മദ് കുഞ്ഞി, ശംഷുദീൻ, ഫൈസൽ, അഷ്‌കർ (എല്ലാവരും കുവൈത്ത്), മൈമൂനത്ത്, ഖദീജ. മരുമക്കൾ : ബഷീർ കല്ലായി, അബ്ദുല്ല കാടങ്കോട്, താഹിറ പുതിയങ്ങാടി, സബിത, സീനത്ത് ചിത്താരി,