The Times of North

Breaking News!

സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി   ★  കടയുടമയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു   ★  മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി   ★  പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്   ★  കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ - അമ്പലത്തുകരയിൽ   ★  പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു   ★  നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.

Category: Obituary

Obituary
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി 

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി 

    നീലേശ്വരം അഞ്ഞൂറ്റമ്പലം വിരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണംആറായി. നീലേശ്വരം തേർവയലിലെ പിസി പത്മനാഭനാണ് ഇന്ന് വൈകീട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്.

Obituary
സി പി ഐ എം കുതിര് തെരു ബ്രാഞ്ച് മെമ്പർ ടി വി നാരായണൻ അന്തരിച്ചു

സി പി ഐ എം കുതിര് തെരു ബ്രാഞ്ച് മെമ്പർ ടി വി നാരായണൻ അന്തരിച്ചു

കരിവെള്ളൂർ :സി പി ഐ എം കുതിര് തെരു ബ്രാഞ്ച് മെമ്പർ ടി വി നാരായണൻ (83) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിൻ്റെയും കുഞ്ഞാതയമ്മയുടെയും മകനാണ്. ഭാര്യ: എ. ലക്ഷ്മി (ചെറുവത്തൂർ). മക്കൾ : ഹനീഷ് (ബഹറിൻ ), അജയ് (ഗൾഫ് ) മരുമക്കൾ: രസിക ( കുഞ്ഞിമംഗലം) മിനി

Obituary
ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

കാസർകോട്: തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്ററിൽ ഷാൾ കുടുങ്ങി യുവതി മരണപ്പെട്ടു. ഉപ്പള അപ്ന ഗല്ലി സാബിത്ത് മൻസിലിൽ ഇ ബ്രാഹിമിൻ്റെ ഭാര്യ മൈമൂന (47) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. തറയിൽ വീണ് കിടക്കുന്നത് കണ്ട മൈമൂനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടിരുന്നു.

Obituary
ചെറുവത്തൂരിലെ എം സുശീല അന്തരിച്ചു

ചെറുവത്തൂരിലെ എം സുശീല അന്തരിച്ചു

ചെറുവത്തൂരിലെ പരേതനായ സി കുഞ്ഞിരാമന്റെ ഭാര്യ എം സുശീല (56) അന്തരിച്ചു. നീലേശ്വരം പട്ടേനയിലെ അമ്പാടിക്കുഞ്ഞി മുങ്ങത്ത് മാധവി ദമ്പതികളുടെ മകളാണ്. മക്കൾ: എം.സനൽകുമാർ ( മാനേജർ എസ് ബി ഐ കാഞ്ഞങ്ങാട്), സൗമ്യ (പ്രൊഫസർ ചിറ്റൂർ കോളേജ് പാലക്കാട് ), സബ്ന (ഷാർജ ). മരുമക്കൾ: വിനയ

Obituary
കെ.കാളിദാസൻ ജ്യോത്സ്യർ അന്തരിച്ചു

കെ.കാളിദാസൻ ജ്യോത്സ്യർ അന്തരിച്ചു

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പരേതനായ കെ.വി കരുണാകരൻ്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ കെ.കാളിദാസൻ ജ്യോത്സ്യർ (45) അന്തരിച്ചു. ഭാര്യ: ഷൈമ (തൃക്കരിപ്പൂർ). മക്കൾ: ശ്രാവൺ ദാസ് ,സാത്വിക ദാസ് (വിദ്യാർത്ഥികൾ ജി.എച്ച്എസ്എസ് കുട്ടമത്ത് ). സഹോദരങ്ങൾ: നാരായണൻ (അമിഞ്ഞിക്കോട്), രാധാമണി (പെരളം ) ജയശ്രീ (കോഴിക്കോട്) പ്രസന്ന (ഇരിട്ടി )

Obituary
നീലേശ്വരം തെരുവത്തെ കുഞ്ഞാമു മാസ്റ്റർ അന്തരിച്ചു

നീലേശ്വരം തെരുവത്തെ കുഞ്ഞാമു മാസ്റ്റർ അന്തരിച്ചു

നീലേശ്വരം തെരുവത്ത് താമസിക്കുന്ന കുഞ്ഞാമു മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സുബൈർ, മൻസൂർ, ശാക്കിർ ((മൂവരും കുവൈറ്റിൽ), സമീറ, ഫാസിറ, ഷാബിറ (കുവൈറ്റ്). മരുമക്കൾ: ഫർസാന, നദീറ, റുബീന, ശിഹാബ് (കുവൈറ്റ്), ആരിഫ് (അബുദാബി), ഷഫീഖ് (കുവൈറ്റ്). സഹോദരങ്ങൾ: കരീം ഹാജി, അബ്ദുല്ല ഹാജി,

Obituary
വെള്ളൂർ കണിയേരി മുങ്ങത്തെ കോട്ടൂൽ പാറു നിര്യാതയായി

വെള്ളൂർ കണിയേരി മുങ്ങത്തെ കോട്ടൂൽ പാറു നിര്യാതയായി

വെള്ളൂർ കണിയേരി മുങ്ങത്ത് താമസിക്കുന്ന വടക്കുമ്പാട് ഇ.കെ. നായനാർ മന്ദിരത്തിനടുത്ത കോട്ടൂൽ പാറു (78) നിര്യാതയായി. ഭർത്താവ് : പരേതനായ കെ. പി. കണ്ണൻ. സഹോദരങ്ങൾ: പരേതരായ കോട്ടിൽ വലിയമ്പു , കോട്ടൂൽ ചെറിയമ്പു , കോട്ടൂൽ കൃഷ്ണൻ (എല്ലാവരും വെള്ളൂർ)

Obituary
മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു

മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു

മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു. പരേതനായ കുമ്മൽകുമാരൻ- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: വിപിൻ (സെക്രട്ടറി റെഡ്സ്റ്റാർ ക്ലബ്ബ് പൂത്തക്കൽ),ആതിര (ഇരിയ). മരുമകൻ : വൈശാഖ് (ഇരിയ). സഹോദരങ്ങൾ : ബാബു, ബിജു, പ്രകാശൻ ( ഉമിച്ചി)നിഷ (ആവിക്കര ).

Obituary
തിരുനെല്ലി തമ്പാൻ അന്തരിച്ചു

തിരുനെല്ലി തമ്പാൻ അന്തരിച്ചു

ഉദിനൂർ: ഉദിനൂർ കിനാത്തിലെ ഇലക്ട്രീഷൻ തിരുനെല്ലി തമ്പാൻ (62) അന്തരിച്ചു.പരേതനായ പേക്കടവൻ കുഞ്ഞമ്പുനായരുടേയും തിരുനെല്ലി തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: സി. സരോജിനി ( അങ്കണവാടി വർക്കർ, ഉദിനൂർ വടക്കുപുറം). മക്കൾ : സരിത്ത് (ദുബൈ), സജിത്ത് ( വി ഗാർഡ്, പയ്യന്നൂർ) സഹോദരങ്ങൾ: ടി വി രജനി

Obituary
61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 കാരൻ തൂങ്ങിമരിച്ച നിലയിൽ

61 വയസ്സുള്ള ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പുത്തിഗെ സ്വദേശിയും പെരിയ കണ്ണോത്ത് കരിയയിൽ താമസക്കാരനുമായ പി വി സുകുമാരനെ ( 61 )യാണ് ശാന്തൻ മുള്ള് എന്ന സ്ഥലത്ത് മരക്കൊമ്പിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ബേക്കൽ എസ് ഐ ബാവ അക്കരക്കാരൻ ഇൻക്വസ്റ്റ്

error: Content is protected !!
n73