ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി അന്തരിച്ചു.
ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി(73) അന്തരിച്ചു. പരേതനായ രാഘവൻ ആണ് ഭർത്താവ് . മകൻ: അശോകൻ.സഹോദരങ്ങൾ: കണ്ണൻ, ഗോവിന്ദൻ,പരേതരായ അമ്പു, നാരായണൻ.