The Times of North

Breaking News!

മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി   ★  പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്   ★  കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ - അമ്പലത്തുകരയിൽ   ★  പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു   ★  നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

Category: Obituary

Obituary
ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു

ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു

നീലേശ്വരം പുത്തരിയടുക്കത്തെ മാസ് വുഡ് ഉടമ ജോസ്കുട്ടി വാഴോംപ്ലാക്കലിൻ്റെ (ജോസ് മാസ് വുഡ് ) ഭാര്യസജനയുടെ പിതാവ് കണ്ണൂർ ഉദയഗിരി നരിമറ്റത്തിൽ എൻ സി ആൻറണി(ബേബി 79) അന്തരിച്ചു. ഭാര്യ: മേരി കൊട്ടോടി ഉണ്ണിയെ ഉണ്ണിയേപള്ളി കുടുംബാംഗം.മറ്റു മക്കൾ: ബീന, അഡ്വ. ബിജു ആന്റണി (ലണ്ടൻ), ഷൈജു,ലീന. മറ്റുമരുമക്കൾ:

Obituary
വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു

വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു

വെള്ളിക്കോത്ത് പരേതനായ പുറവങ്കര കുഞ്ഞമ്പു നായരുടെ ഭാര്യ കൊല്ലടത്ത് നാരായണിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 11മണിക്ക് വെള്ളിക്കോത്ത് കുന്നുമ്മൽ വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിക്കണ്ണൻ നായർ , ലീല, അഡ്വ.മോഹനൻ (മേലാങ്കോട്), ഇന്ദിര, രാജൻ (മുന്നാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ) , പരേതരായ നാരായണൻ നായർ,

Obituary
മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ അന്തരിച്ചു

മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം:മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ(95) അന്തരിച്ചു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കൽ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കുഞ്ഞിരാമൻ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ

Obituary
പളളിക്കരയിലെ പരേതനായ സുലൈമാൻ മുസ്ല്യാരുടെ ഭാര്യ സി.എച്ച്.സൈനബ അന്തരിച്ചു

പളളിക്കരയിലെ പരേതനായ സുലൈമാൻ മുസ്ല്യാരുടെ ഭാര്യ സി.എച്ച്.സൈനബ അന്തരിച്ചു

നീലേശ്വരം: പളളിക്കരയിലെ പരേതനായ സുലൈമാൻ മുസ്ല്യാരുടെ ഭാര്യ സി.എച്ച്.സൈനബ (90) അന്തരിച്ചു. മക്കൾ: അഫ്സത്ത് ,ഫാത്തിമ,ഷരീഫ, അബ്ദുൾ സലാം, ഇബ്രാഹിം,അബ്ദുൾ സമദ്, മുനിർ. മരുമക്കൾ: ഫ്രക്രൂദിൻ, അബ്ദുള്ള, അമീർ, റസിയ, സുബൈദ , സർഫ, ഫരീദ .സഹോദരങ്ങൾ:കുഞ്ഞാമി, പരേതരായ മുഹമ്മദ് കുഞ്ഞി, നഫിസ, സഫിയത്ത്.

Obituary
മുസ്ലിം ലീഗ് നേതാവ് എൽ.കെ മുഹമ്മദലി ഹാജി അന്തരിച്ചു

മുസ്ലിം ലീഗ് നേതാവ് എൽ.കെ മുഹമ്മദലി ഹാജി അന്തരിച്ചു

പടന്ന: മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം തെക്കെപ്പുറത്തെ എൽ.കെ മുഹമ്മദലി ഹാജി( 71 ) അന്തരിച്ചു . തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എം എസ് എഫ് യൂണിറ്റ് സെക്രട്ടറി , പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ജോ.സെക്രട്ടറി , പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി

Obituary
നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

നീലേശ്വരം: നിടുങ്കണ്ടയിലെ പരേതനായ കാവുങ്കാൽ കുഞ്ഞിരാമൻ്റെ ഭാര്യ ചിരുത കുഞ്ഞി ,(98) അന്തരിച്ചു. മക്കൾ:ചന്ദ്രശേഖരൻ (ഉഷമ ഫാൻസി നീലേശ്വരം ),ബാലകൃഷ്ണൻ (ചിത്ര സ്റ്റോർ), പത്മിനി (കയ്യൂർ),പത്മനാഭൻ (റിട്ട. എസ് ഐ കണിച്ചിറ), ലീല (വാഴുന്നോറടി),രമണി (പടിഞ്ഞാറ്റം കൊവ്വൽ),വ ത്സല (തൈക്കടപ്പുറം), പ്രദീപൻ (ശില്പ ഫാൻസി നീലേശ്വരം), പരേതയായ വിജയ.

Obituary
ചായ കുടിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

ചായ കുടിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

  കാസർകോട്: ചായ കുടിക്കുന്നതിനിടയിൽ യുവതി ചുമ വന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടു. ബദിയടുക്ക പെർഡാല കെടഞ്ചി ഹൗസിൽ ബാബുവിന്റെ ഭാര്യ ഗീത (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഏക മകൻ സത്യപ്രകാശ്. സഹോദരങ്ങൾ:യമുന, ലളിത, കല്ല്യാണി

Obituary
കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

നീലേശ്വരം :ദേശീയ പാതയിൽ കാര്യങ്കോട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ഇരിക്കൂർ ചേവേടിക്കുന്ന് പുതിയ പുറകുന്നുംപുറത്തെ എം.മുഹമ്മദിൻ്റെ മകൻ കെ.പി. നവാസാ (40 )ണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന്

Obituary
പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.

കരിവെള്ളൂർ: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 -നായിരുന്നു അന്ത്യം. വിദ്യാഭ്യാസ വിദഗ്ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആർ. ചന്ദ്രശേഖരൻ കോളേജ് അധ്യാപക

Obituary
മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു

മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു

മടിക്കൈ പുളിക്കാൽ വെള്ളവയൽ പെരിയടത്ത് നാരായണൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ അത്തിക്കിൽ കൃഷ്ണൻ. അമ്മ: പരേതയായ പെരിയടത്ത് നാരായണി. ഭാര്യ: ഉഷ ( സി പി ഐ എം പുളിക്കാൽ ബ്രാഞ്ച് അംഗം). മക്കൾ: വിശാഖ് (സി പി ഐ എം പുളിക്കാൽ ബ്രാഞ്ച് അംഗം), രേവതി. സഹോദരങ്ങൾ:

error: Content is protected !!
n73