ബങ്കളം കൂട്ടപ്പുന്നയിലെ തിക്കരവീട്ടിൽ ലക്ഷ്മി അന്തരിച്ചു
നിലേശ്വരം:ബങ്കളം കൂട്ടപ്പുന്ന കല്ലുടുക്കാൽ തിക്കരവീട്ടിൽ ലക്ഷ്മി (64) അന്തരിച്ചു. ഭർത്താവ് കെ. വി. ബാലകൃഷ്ണൻ അന്തിത്തിരിയൻ. മകൻ: മുരളി. മരുമകൾ: ദിവ്യ സഹോദരങ്ങൾ: ജാനകി, ചന്ദ്രമതി, ബാലചന്ദ്രൻ.
നിലേശ്വരം:ബങ്കളം കൂട്ടപ്പുന്ന കല്ലുടുക്കാൽ തിക്കരവീട്ടിൽ ലക്ഷ്മി (64) അന്തരിച്ചു. ഭർത്താവ് കെ. വി. ബാലകൃഷ്ണൻ അന്തിത്തിരിയൻ. മകൻ: മുരളി. മരുമകൾ: ദിവ്യ സഹോദരങ്ങൾ: ജാനകി, ചന്ദ്രമതി, ബാലചന്ദ്രൻ.
തിരുവനന്തപുരം:കണ്ണൂർ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടിൽ കെ.സി. രവീന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകൾ കെ. പി. സുധയാണ് ഭാര്യ. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പരേതരായ എം. പി. നാണു നമ്പ്യാരുടെയും കെ സി വല്ലി അമ്മയുടെയും മകനാണ്. മക്കൾ: സൂരജ് (കിൻഫ്ര,
നീലേശ്വരം പുത്തരിയടുക്കത്തെ മാസ് വുഡ് ഉടമ ജോസ്കുട്ടി വാഴോംപ്ലാക്കലിൻ്റെ (ജോസ് മാസ് വുഡ് ) ഭാര്യസജനയുടെ പിതാവ് കണ്ണൂർ ഉദയഗിരി നരിമറ്റത്തിൽ എൻ സി ആൻറണി(ബേബി 79) അന്തരിച്ചു. ഭാര്യ: മേരി കൊട്ടോടി ഉണ്ണിയെ ഉണ്ണിയേപള്ളി കുടുംബാംഗം.മറ്റു മക്കൾ: ബീന, അഡ്വ. ബിജു ആന്റണി (ലണ്ടൻ), ഷൈജു,ലീന. മറ്റുമരുമക്കൾ:
വെള്ളിക്കോത്ത് പരേതനായ പുറവങ്കര കുഞ്ഞമ്പു നായരുടെ ഭാര്യ കൊല്ലടത്ത് നാരായണിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 11മണിക്ക് വെള്ളിക്കോത്ത് കുന്നുമ്മൽ വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിക്കണ്ണൻ നായർ , ലീല, അഡ്വ.മോഹനൻ (മേലാങ്കോട്), ഇന്ദിര, രാജൻ (മുന്നാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ) , പരേതരായ നാരായണൻ നായർ,
നീലേശ്വരം:മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ(95) അന്തരിച്ചു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കൽ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കുഞ്ഞിരാമൻ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ
നീലേശ്വരം: പളളിക്കരയിലെ പരേതനായ സുലൈമാൻ മുസ്ല്യാരുടെ ഭാര്യ സി.എച്ച്.സൈനബ (90) അന്തരിച്ചു. മക്കൾ: അഫ്സത്ത് ,ഫാത്തിമ,ഷരീഫ, അബ്ദുൾ സലാം, ഇബ്രാഹിം,അബ്ദുൾ സമദ്, മുനിർ. മരുമക്കൾ: ഫ്രക്രൂദിൻ, അബ്ദുള്ള, അമീർ, റസിയ, സുബൈദ , സർഫ, ഫരീദ .സഹോദരങ്ങൾ:കുഞ്ഞാമി, പരേതരായ മുഹമ്മദ് കുഞ്ഞി, നഫിസ, സഫിയത്ത്.
പടന്ന: മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം തെക്കെപ്പുറത്തെ എൽ.കെ മുഹമ്മദലി ഹാജി( 71 ) അന്തരിച്ചു . തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എം എസ് എഫ് യൂണിറ്റ് സെക്രട്ടറി , പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ജോ.സെക്രട്ടറി , പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി
നീലേശ്വരം: നിടുങ്കണ്ടയിലെ പരേതനായ കാവുങ്കാൽ കുഞ്ഞിരാമൻ്റെ ഭാര്യ ചിരുത കുഞ്ഞി ,(98) അന്തരിച്ചു. മക്കൾ:ചന്ദ്രശേഖരൻ (ഉഷമ ഫാൻസി നീലേശ്വരം ),ബാലകൃഷ്ണൻ (ചിത്ര സ്റ്റോർ), പത്മിനി (കയ്യൂർ),പത്മനാഭൻ (റിട്ട. എസ് ഐ കണിച്ചിറ), ലീല (വാഴുന്നോറടി),രമണി (പടിഞ്ഞാറ്റം കൊവ്വൽ),വ ത്സല (തൈക്കടപ്പുറം), പ്രദീപൻ (ശില്പ ഫാൻസി നീലേശ്വരം), പരേതയായ വിജയ.
കാസർകോട്: ചായ കുടിക്കുന്നതിനിടയിൽ യുവതി ചുമ വന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടു. ബദിയടുക്ക പെർഡാല കെടഞ്ചി ഹൗസിൽ ബാബുവിന്റെ ഭാര്യ ഗീത (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഏക മകൻ സത്യപ്രകാശ്. സഹോദരങ്ങൾ:യമുന, ലളിത, കല്ല്യാണി
നീലേശ്വരം :ദേശീയ പാതയിൽ കാര്യങ്കോട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ഇരിക്കൂർ ചേവേടിക്കുന്ന് പുതിയ പുറകുന്നുംപുറത്തെ എം.മുഹമ്മദിൻ്റെ മകൻ കെ.പി. നവാസാ (40 )ണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന്