The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Category: Local

Local
സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്

സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്

കാസർകോട്:പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി അഭ്യാസ നടത്തിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. ചെയ്തു.മേൽപ്പറമ്പ് കുന്നിൽ ഹൗസിൽ അബ്ദുൽ നസീറിന്റെ മകൻ മുഹമ്മദ് നിഹാൽ 20 കൂവത്തൊട്ടി ഗ്രീൻ സ്റ്റാർ ക്ലബ്ബിന് പിറകിൽ താമസിക്കുന്ന അസ്ലമിന്റെ മകൻ മുഹമ്മദ് അസ്കർ (22) എന്നിവർക്കെതിരെയാണ് പോലീസ്

Local
നിക്ഷേപ തട്ടിപ്പ് ജിബിജി ചെയർമാൻ ഡി.വിനോദ് കുമാറിനെതിരെ വീണ്ടു കേസ്

നിക്ഷേപ തട്ടിപ്പ് ജിബിജി ചെയർമാൻ ഡി.വിനോദ് കുമാറിനെതിരെ വീണ്ടു കേസ്

കുണ്ടും കുഴിയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ഡി. വിനോദ് കുമാറിനെതിരെ വീണ്ടും നിക്ഷേപ തട്ടിപ്പ് കേസ്.വൻ പലിശ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന നീലേശ്വരം പള്ളിക്കര റോഡിലെ എടമുണ്ടയിൽ സി കെ കരുണാകരന്റെ പരാതിയിലാണ് വിനോദ് കുമാറിനും ജിബി ജി നിധി ലിമിറ്റഡിന്റെ

Local
ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം : ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്കൂൾ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് ഏപ്രിൽ ആദ്യവാരം നടക്കുന്നത്. ഇതിന്റെ ഭാഗമായി പൂർവ അധ്യാപകരും എത്തിച്ചേരും. വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 24 തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കും. യോഗത്തിൽ മുഴുവൻ

Local
നോട്ടീസ് പ്രകാശനം ചെയ്തു

നോട്ടീസ് പ്രകാശനം ചെയ്തു

ബിരിക്കുളം ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പിജി സ്മാരക വായനശാലയും സംയുക്തമായി ഏപ്രിൽ 5 ന് നടത്തുന്ന നാഷണൽ വോളി നൈറ്റിന്റെ നോട്ടീസ് പ്രകാശനം ചെയ്തു, ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്ബിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ സംഘാടക

Local
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരൻ

കുറ്റിക്കോൽ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് കുറ്റിക്കോൽ പുളുവിഞ്ചിയിലെ അനീഷ് -ഷീജദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ അനികേത് അനീഷ് . അഞ്ച് മിനുട്ടിനുള്ളിൽ പേപ്പറുകൾ കൊണ്ട് പലതരം രൂപങ്ങൾ ഉണ്ടാക്കുകയും 26 ബ്ലോക്‌സുകൾ കൊണ്ട് റുബിക്സ് ക്യൂബ് ഉണ്ടാക്കി അതിനെ കളർ അടിസ്ഥാനത്തിൽ അറേഞ്ച്

Local
എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമവാർഷികം ആചരിച്ചു

എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമവാർഷികം ആചരിച്ചു

നീലേശ്വരം: പ്രമുഖ കോൺഗ്രസ്സ് നേതാവും, ദീർഘകാലം നീലേശ്വരം പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമ വാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണയോഗത്തിൽ എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ ഇ

Local
സരോജനി ടീച്ചറുടെ സംസ്കാരം വൈകിട്ട് 7 മണിക്ക്

സരോജനി ടീച്ചറുടെ സംസ്കാരം വൈകിട്ട് 7 മണിക്ക്

നീലേശ്വരം:ഡോ. വി സുരേശന്റെ മാതാവ് വി സരോജിനി ടീച്ചറുടെ (89) മൃതദേഹം വൈകിട്ട് ഏഴുമണിക്ക് ചിറപ്പുറം പട്ടേനയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.പരേതനായ പി വി കുഞ്ഞപ്പ മാസ്റ്ററുടെ ഭാര്യയാണ്.മകൾ ഡോ.വി സുലേഖ. മരുമക്കൾ: കെ.രാമകൃഷ്ണൻ (റിട്ട. ബാങ്ക് മാനേജർ), ഡോ. സ്വപ്ന സുരേഷ് (ജനറൽ ആശുപത്രി, കാസർകോട്).സഹോദരങ്ങൾ: അച്യുതൻ, രാഘവൻ.

Local
കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണം: എൻ.എ നെല്ലിക്കുന്ന്

കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണം: എൻ.എ നെല്ലിക്കുന്ന്

കാസർകോട്: സമൂഹത്തിൽ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒട്ടനവധി രോഗികൾ ഉണ്ടെന്നും അവരിലേക്ക് കാരുണ്യ പ്രവർത്തനങ്ങൾ എത്തിക്കാൻ സജീവമാകണമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഹമീദ് കൂട്ടായ്മ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി കാസർകോട് പുലിക്കുന്നിലെ ലൈബ്രറി ഹാളിൽ സംഘടിപിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ

Local
ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ കൂട്ടുനിന്നില്ല:യുവാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിൽ

ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ കൂട്ടുനിന്നില്ല:യുവാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിൽ

കാസർകോട്:ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ബദിയടുക്ക എസ്ഐക്ക് നിഖിലും സംഘവും അറസ്റ്റ് ചെയ്തു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) വധിക്കാൻ ശ്രമിച്ച നീർച്ചാൽ മാടത്തടക്കയിലെ കെ ധീരജ്, പള്ളത്തെ

Local
കുഞ്ഞിമംഗലം ബാലൻ മാഷിൻ്റെ ഓർമ്മയിൽ പുസ്തക ചർച്ചയും ചിത്ര സമർപ്പണവും നടത്തി.

കുഞ്ഞിമംഗലം ബാലൻ മാഷിൻ്റെ ഓർമ്മയിൽ പുസ്തക ചർച്ചയും ചിത്ര സമർപ്പണവും നടത്തി.

കരിവെള്ളൂർ : പ്രമുഖ ചിത്രകാരനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കുഞ്ഞിമംഗലം ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം 'ഓർമ്മകളുടെ വർണ മഴ ' എന്ന പേരിൽ പുസ്തക ചർച്ചയും ചിത്ര സമർപ്പണവും സംഘടിപ്പിച്ചു. ലോക ചിത്രകലയിലെ അതികായന്മാരെ കുറിച്ച് മലയാള ഭാഷയിൽ ആദ്യമായി 'വിശ്വകലാകാരന്മാർ 'എന്ന

error: Content is protected !!
n73