The Times of North

Breaking News!

എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി

Category: Local

Local
വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്

വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്

ഉദുമ :വീടു നിർമ്മിക്കാൻ കരാറെടുത്ത് പണം കൈപ്പറ്റി വഞ്ചിച്ചതായി കേസ് കാസർകോട് കല്ലക്കട്ട മുട്ടത്തൊടി പയോട്ട് ഹൗസിൽ കെ. കെ അസീമുവിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.ബേക്കൽ ഹോട്ടൽ വളപ്പിൽ മാധവനിവാസിൽ കെ ചന്ദ്രൻ്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. പനയാൽ മുതിയക്കാൽ കോട്ടപ്പാറയിൽചന്ദ്രൻറെ 5 സെൻറ് ഭൂമിയിൽ 1100

Local
സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

ഉദുമയിൽ സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കൊടുക്കാത്തതിന്റെ പേരിൽ മേൽപ്പറമ്പിൽ യുവാവ് നടത്തുന്ന ഹോട്ടൽ അക്രമിക്കുകയും യുവാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായി കേസ്.മേൽപ്പറമ്പിൽ ഫാമിലി റസ്റ്റോറൻറ് നടത്തുന്ന ഉദുമ മുക്കുന്നോത്ത് ഉസ്മാന്റെ മകൻ ഹുസൈൻ 25 നെ ആണ് ആക്രമിച്ചത്. ഇയാളുടെ ഹോട്ടലിന്റെ ഫർണിച്ചറുകൾ

Local
ഒറ്റ വാതിലുള്ള വീട് പ്രകാശനം ചെയ്തു

ഒറ്റ വാതിലുള്ള വീട് പ്രകാശനം ചെയ്തു

പയ്യന്നൂർ: രാജൻ പെരളത്തിന്റെ ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മഴ വീട്ടിൽ വച്ച് നടന്നു. പ്രശസ്ത കവി പവിത്രൻ തീക്കുനി പുസ്തകം പെരളത്തിന്റെ മകൻ ആദി ദേവിന് നൽകി പ്രകാശനം ചെയ്തു . സത്യൻ മണിയൂരിന്റെ അധ്യക്ഷതയിൽ ശരത് ബാബു പേരാവൂർ സ്വാഗതം പറഞ്ഞു

Local
കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം.

കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം.

കരിവെള്ളൂർ : കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം. അഞ്ചുമാസമായി അറുപതിലധികം വീട്ടുമുറ്റങ്ങളിൽ വായനയുടെ വസന്തകാലമൊരുക്കിയ വായനായനം പരിപാടിയുടെ ഭാഗമായി ഇ.പി. രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം,പി.വി. ഷാജികുമാർ, ടി.പി. വേണുഗോപാലൻ, സി.എം. വിനയചന്ദ്രൻ,മാധവൻ പുറച്ചേരി,പി.കെ. സുരേഷ് കുമാർ, ജിൻഷ ഗംഗ, ഡോ. വത്സൻ

Local
വീട്ടുമുറ്റ കഥാചർച്ച സംഘടിപ്പിച്ചു

വീട്ടുമുറ്റ കഥാചർച്ച സംഘടിപ്പിച്ചു

ആനച്ചാൽ ഏ കെ ജി വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റ കഥചർച്ച നടത്തി. യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ വി എം മൃദുൽ രചിച്ച കുളെ എന്ന കഥ അധ്യാപകനും നാടകപ്രവർത്തകനുമായ പി വി രാജൻ മാസ്റ്റർ ഉദിനൂർ ആണ് അവതരിപ്പിച്ചത്. ഓർച്ച എം വിജയന്റെ വീട്ടുമുറ്റത്തു നടന്ന പരിപാടിയിൽ

Local
വഴികാട്ടികളുടെ സ്മരണപുതുക്കി കേണമംഗലം കഴകം

വഴികാട്ടികളുടെ സ്മരണപുതുക്കി കേണമംഗലം കഴകം

17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായായി സംഘാടനത്തിൽ വഴികാട്ടികളായ പൂർവ്വികരെ അനുസ്മരിച്ചു. 1990 ലെ പ്രഥമ പെരുങ്കളിയാട്ടത്തിന് സാരഥ്യം വഹിച്ച മണമറഞ്ഞ വ്യക്തിത്വങ്ങളുടെ സ്മരണാർത്ഥം സംഘടിപ്പിച്ച സ്മൃതി

Local
ബൈക്കിൽ വന്ന് മാല മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബൈക്കിൽ വന്ന് മാല മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചന്തേര:നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് മാലം മോഷ്ടിച്ച രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കതിരൂർ സൈബ ക്വാട്ടേഴ്സിൽ മൂസയുടെ മകൻ മുദസീർ(35) മലപ്പുറം പെരിങ്ങാവ്, പുതുക്കോട് കുഴിക്കോട്ടിൽ ഹൗസിൽ അബ്ദുൽ അസീസിൻ്റെ മകൻ എ.ടിജാഫർ (35) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

Local
കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം

കാഞ്ഞങ്ങാട് നഗര മധ്യത്തിൽ കല്ലട്ര ഷോപ്പിംഗ് കോംപ്ലക്സിലെ മദർ ഇന്ത്യ വസ്ത്രാലയത്തിൽ വൻ പിടുത്തം.ഇന്നു രാവിലെ 6.50 ഓടെയാണ് തീപിടുത്തം ഉണ്ടായത് നാട്ടുകാരും ഫയർഫോഴ്സും തീയണക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

Local
കഞ്ചാവ് കേസില്‍ പിടിയിലായ യുവതി എം.ഡി.എം.എ യുമായി വീണ്ടും അറസ്റ്റിൽ

കഞ്ചാവ് കേസില്‍ പിടിയിലായ യുവതി എം.ഡി.എം.എ യുമായി വീണ്ടും അറസ്റ്റിൽ

രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും രണ്ടേകാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവതിയെ കണ്ണൂര്‍ അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ.യും പാര്‍ട്ടിയും ചേര്‍ന്ന് 4 ഗ്രാം എം.ഡി.എം.എ

Local
കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്

കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രൈമറി ഫെസ്റ്റും ഏപ്രിൽ 3 ന് വിവിധ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾക്ക്

error: Content is protected !!
n73