The Times of North

Breaking News!

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്   ★  കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും   ★  റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ   ★  ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

Category: Local

Local
പ്രശംസാ പത്രം കൈമാറി

പ്രശംസാ പത്രം കൈമാറി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച സതേൺ റെയിൽവേക്ക് ആഘോഷ കമ്മിറ്റിയുടെ പ്രശംസ പത്രം പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സൻജീവൻ മടിവയൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി

Local
സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും

സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും

കാത്തങ്ങാട്: കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗർഭാശയ ഗളാർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകർക്ക് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഒരു

Local
സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണം:എം സി പ്രഭാകരൻ

സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണം:എം സി പ്രഭാകരൻ

സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണമാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നു വരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് മണ്ഡലം 25 വാർഡ് (മധുരംകൈ ) മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ അനിൽ വാഴുന്നോറൊടി

Local
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം : നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ2025 -26 അക്കാദമിക് വർഷത്തിലേക്ക് ഒന്നാം ക്ലാസ്സിലേക്കും(https://kvsonlineadmission.kvs.gov.in)ബാൽവാടിക-3യിലേക്കുമുള്ള(https://balvatika.kvs.gov.in) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ. 07.03.2025 ന് രാവിലെ 10:00 മണിക്ക് ആരംഭിച്ചു.ഒൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയ്യതി 21.03.2025 ന് രാത്രി 10:00 മണി .കൂടുതൽ വിവരങ്ങൾക്ക് https://kvsangathan.nic.in/en/admission/. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Local
വരകളുടെ വിസ്മയമായി ചിത്രകാര സംഗമം

വരകളുടെ വിസ്മയമായി ചിത്രകാര സംഗമം

വെള്ളാട്ട് : ഗവണ്മെന്റ് എൽ പി സ്കൂൾ വെള്ളാട്ട് അറുപത്തിയെട്ടാം വാർഷികാഘോഷത്തിന്റെയും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ചന്ദ്രാംഗതൻ മാസ്റ്റർക്കുള്ള യാത്രയയപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ചിത്രകാര സംഗമം ശ്രദ്ധേയമായി. ആറോളം ചിത്രകാരന്മാരോടൊപ്പം സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ക്യാൻവാസിൽ വരകളുടെ വിസ്മയം തീർത്തു. പാലായി ഷട്ടർ കം ബ്രിഡ്ജ് പരിസരത്ത്

Local
പഠനോത്സവം നവ്യാനുഭവമായി

പഠനോത്സവം നവ്യാനുഭവമായി

ചിറ്റാരിക്കാൽ ഉപജില്ലയിലെ ആദ്യ സാമൂഹ്യ പഠനോത്സവത്തിന് കാട്ടിപ്പൊയിലിൽ തുടക്കമായി. നെല്ലിയടുക്കം എ യു പി സ്ക്കൂളിൻ്റെ ആദ്യ പൊതുയിട സാമൂഹ്യ പഠനോത്സവമാണ് കാട്ടിപ്പൊയിൽ മനോഹരൻ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്നത്.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി.

Local
വിദ്വാൻ പി കേളു നായർ അനുസ്മരണം : സംഘാടക സമിതി രൂപീകരിച്ചു

വിദ്വാൻ പി കേളു നായർ അനുസ്മരണം : സംഘാടക സമിതി രൂപീകരിച്ചു

ഏപ്രിൽ 18 ന് നടത്തുന്ന വിദ്വാൻ പി കേളു നായരുടെ അനുസ്മരണ ദിനചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. വിദ്വാൻ പി ട്രസ്റ്റ്‌ ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത് അധ്യക്ഷത

Local
വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിലിന്റെ "പുതുവർഷം പുതുവായന" പദ്ധതിയുടെ ഭാഗമായി കണ്ണംകുളം വി.വി. സ്മാരാക വായന ശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. കണ്ണംകുളം തറവാട്ടുമുറ്റത്ത് വെച്ച് നടന്ന 'ഒ.എൻ വി കവിതയിലെ മാതൃസങ്കല്പം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ

Local
ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു

കരിന്തളം:ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേണ്ട ലഹരിയും ഹിംസയും, ജനകീയ യുദ്ധത്തിൽ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കോയിത്തട്ടയിൽ നിന്ന് കാലിച്ചാമരത്തേക്ക് ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ ജി രഘുനാഥൻ ഉദ്ഘാടനം ചെയ്തു. എം പ്രിയേഷ് അധ്യക്ഷനായി.ഡി.വൈ എഫ്

Local
ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം

ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം

നീലേശ്വരം അങ്കക്കളരി ഇടയിൽ വീട് തറവാട് ശ്രീ പുക്ളത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം മൂവാണ്ട് കളിയാട്ട മഹോത്സവം മാർച്ച്‌ 22,23(ശനി, ഞായർ )തീയ്യതികളിൽ നടക്കും. മാർച്ച്‌ 22ന് വൈകിട്ട് 6മണിക്ക് ദീപാരാധന. രാത്രി 8മണിക്ക് തിടങ്ങൽ, തുടർന്ന് അനുമോദന ചടങ്ങ്,കൈകൊട്ടിക്കളി, വിവിധ കലാപരിപാടികൾ. 9മണിക്ക് വിഷ്ണുമൂർത്തിയുടെ കുളിച്ച് തോറ്റം. 23ന്

error: Content is protected !!
n73