The Times of North

Breaking News!

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു

Category: Local

Local
പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി നടന്ന സ്ക്കൂൾ പഠനോൽസവം ശ്രദ്ധ്യേയമായി. വാർഡ് മെമ്പർ കെ വി ബാബു ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ അധ്യക്ഷത വഹിച്ചു.പി ടി എ

Local
അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

അക്ഷയ സെൻ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. പടന്നക്കാട് ഒഴിഞ്ഞ വളപ്പ് പട്ടാക്കാൽ പ്രകൃതിയിൽ പ്രിയദർശനന്റെ കെഎൽ 60 എസ് 23 90 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ അക്ഷയ സെന്ററിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ ആണ് മോഷ്ടിച്ചത്. പ്രിയദർശന്റെ പരാതിയിൽ

Local
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. തെക്കിൽ നിസാമുദ്ദീൻ നഗറിൽ പറ്റുവാതുക്കൽ ഹൗസിൽ ബി എ അബൂബക്കറിന്റെ ഭാര്യ ആയിഷ( 35) ക്കെതിരെയാണ് മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാർ കേസെടുത്തത്. ചട്ടഞ്ചാൽ മാങ്ങാട് റോഡിൽ ചാച്ചാജി സ്കൂൾ ജംഗ്ഷനിൽ വച്ച്

Local
സിപിഎമ്മിന്റെ വെള്ളരി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്

സിപിഎമ്മിന്റെ വെള്ളരി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്

സി പിഎം മടിക്കൈ സെന്റർ ലോക്കൽ കഹമ്മിറ്റിയുടെ നേതൃത്വത്തിൽ എരിപ്പ് വയലിൽനടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ഏരിയാ സെക്രട്ടറി എം രാജൻ വിളവെടുപ്പുദ്ഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ അധ്യക്ഷനായി. കെ പി ചന്ദ്രൻ, ഇ കെ കുഞ്ഞികൃഷ്ണൻ, ടി കെ സുഭാഷ്, എ വി രാജൻ,

Local
യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയ യുവാവിനെതിരെ കേസ്

യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയ യുവാവിനെതിരെ കേസ്

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച ശേഷം പലതവണ പീഡിപ്പിച്ച് സ്വർണ്ണാഭരണങ്ങളും മുക്കാൽ ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെതിരെ കേസ്. പഴയങ്ങാടി അടുത്തില സ്വദേശിയ രാഗേഷിനെതിരെയാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ 34 കാരിയുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസ്എടുത്തത്. 2022 ഡിസമ്പർ മാസം മുതൽ മെയ്

Local
മധ്യ വയസ്കനെ ഭാര്യയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

മധ്യ വയസ്കനെ ഭാര്യയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

ഭാര്യയും സുഹൃത്തും ചേർന്ന് മധ്യവയസ്കനെ തലക്ക് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു പുല്ലൂർ കാട്ടുമാടത്തെ അമ്പാടിയുടെ മകൻ വി ബാബു (65 ) വിനെയാണ് ഭാര്യയും ഇന്ദിരയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. തന്റെ പേരിലുള്ള വീട്ടിലെ വീട്ടിൽ കയറാൻ ഭാര്യ സമ്മതിക്കാതിരിക്കുകയും വീട്ടിലെ ഷെഡ്ഡിൽ സൂക്ഷിച്ച രേഖകൾ നൽകാതിരിക്കുകയും

Local
ജോലിക്ക് പോയ യുവാവിനെ കാണാതായി

ജോലിക്ക് പോയ യുവാവിനെ കാണാതായി

ജോലിക്കാണെന്നും പറഞ്ഞു വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതയി. പനയാൽ അരവത്തെ കുഞ്ഞിരാമൻറെ മകൻ ടി മുകേഷിനെയാണ് കാണാതായത്. കഴിഞ്ഞമാസം 16നാണ് ജോലിക്കാണെന്ന് പറഞ്ഞു മുകേഷ് വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് ഇയാളുടെ യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കൾ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Local
അവാർഡ് ജേതാവിനെ അനുമോദിച്ചു

അവാർഡ് ജേതാവിനെ അനുമോദിച്ചു

സംസ്ഥാന തലത്തിൽ മികച്ച അംഗൻവാടി ഹെൽപ്പർ അവാർഡ് നേടിയ ചിറപ്പുറം ആലിൻകീഴിൽ അംഗണവാടിയിലെ ഹെൽപ്പർ ജോളി അഗസ്റ്റിന് ആലിങ്കീഴിൽ അങ്കണവാടി എഎൽ എം സി കമ്മറ്റിയുടെ ന്വേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി എം സന്ധ്യ,

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ, പി.ജയൻ പി എന്നിവർ

Local
സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി കാസർകോട് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.

error: Content is protected !!
n73