The Times of North

Breaking News!

സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്   ★  കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും   ★  റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ   ★  ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു

Category: Local

Local
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. ജില്ലാ

Local
കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് അന്വേഷണം ചെന്നെത്തുന്നത് വലിയ തട്ടിപ്പ് സംഘത്തിലേക്ക്. സൊസൈറ്റി സെക്രട്ടറി രതീശനില്‍ നിന്ന് പണം കൈപ്പറ്റിയ കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ ഉള്‍പ്പെടുന്ന സംഘം, നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി. തട്ടിപ്പ് സംഘത്തിലെ ഒന്‍പത് ആളുകളുടെ പേര് ജബ്ബാര്‍ വെളിപ്പെടുത്തി. സംഘം പണം കൈക്കലാക്കുന്നത് വിദേശത്ത് നിന്ന്

മാതൃകയായി ‘നവകോസ്’ വിദ്യാർത്ഥികളെ അനുമോദിച്ചു

ഹരിതം സഹകരണത്തിന്റെ ഭാഗമായി നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സംഘം മെമ്പർമാരുടെ മക്കളിലും പേരമക്കളിലും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു അനുമോദനം പ്രശസ്ത സിനിമാതാരം പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അനുമോദന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം

Local
പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീട് തഹസിൽദാരുടെ നേതൃത്വത്തിൽ നന്നാക്കി

പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീട് തഹസിൽദാരുടെ നേതൃത്വത്തിൽ നന്നാക്കി

പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ട മാലോത്തെ വില്ലേജിൽ ഇന്ദിര യുടെ വീട് വെള്ളരിക്കുണ്ട് തഹസിൽദാർ മുരളിയുടെ നേതൃത്വത്തിൽ നന്നാക്കി. പൊതുപ്രവർത്തകരുടെ സഹകരണത്തോടെയാണ് പൊട്ടിപ്പോയ ഓടുകൾ മാറ്റി താമസയോഗ്യമാക്കിയത്‌ . വീട്ടിനുള്ളിൽ മഴവെള്ളം വീണ ഭാഗത്തെ നനവ് മാറിയാൽ ഉടൻ താമസിക്കാവുന്ന വിധത്തിലാണ് നന്നാക്കിയത്. വീടിനു മുകളിൽ വീണ മരവും മുറിച്ചുമാറ്റി.

Local
മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ

Local
കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്

കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്

കാസർകോട് കൂണിയയിൽ ശക്തമായ മഴയിലും കാറ്റിലും വിവാഹ പന്തൽ തകർന്ന് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഇസുദ്ധീന്റെ വീട്ടിലെ കല്യാണ പന്തലാണ് കാറ്റിൽ തകർന്നത്.ഇസുദ്ധീനും പാചക തൊഴിലാളിക്കുമാണ് പരിക്കേറ്റത്.കല്യാണപ്പന്തലിൽ മേൽക്കൂര മീറ്ററുകളോളം പറന്നുപോയി. പന്തൽ തകർന്നു വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

Local
കമ്പ്യൂട്ടറുകൾ സംഭാവനയായി നൽകി

കമ്പ്യൂട്ടറുകൾ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് നീലേശ്വരം ജി.എൽ.പി സ്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ മുഴുവൻ കമ്പ്യൂട്ടറുകളും സംഭാവനയായി നൽകി. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ പി. ഭാർഗ്ഗവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രനിൽ നിന്നും നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത

Local
എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയിൽ

എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയിൽ

ഇരിട്ടി കൂട്ടുപുഴയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്തത് .പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകളും കൂട്ടു പ്രതികളെയും കണ്ടെത്തുന്നതിന് എക്‌സൈസ് അന്വേഷണം

Local
കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കൊടക്കാട് വില്ലേജ് ചെമ്പ്രകാനം ഒറോട്ടിച്ചാൽ ഭാഗത്ത് കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഒളിവിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. കൊടക്കാട് വെങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ (25),

Local
നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിന് പരിക്കേറ്റു. ആനന്ദാശ്രമം മൂലക്കണ്ടത്തെ അശ്വിൻ നിവാസിൽ അശോകന്റെ മകൻ അശ്വിൻ(20)ആണ് പരിക്കേറ്റത്.സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കല്യാൺ റോഡ് മാരിയമ്മൻ കോവിലിന് സമീപിത്താണ് അപകടമുണ്ടായത്.

error: Content is protected !!
n73