The Times of North

Breaking News!

നാടുകടത്തിയ കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു   ★  പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു.   ★  വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്   ★  ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ

Category: Local

Local
ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

തൃക്കരിപ്പൂർ: ക്രിക്കറ്റ് കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ 5 അംഗസംഘം ആക്രമിച്ചു. തൃക്കരിപ്പൂർ നോർത്ത് മണിയനോടിയിലെ പ്രകാശ ( 29 )നാണ് അക്രമത്തിനിരയായത്. കഴിഞ്ഞദിവസം ഉദിനൂർ മാച്ചിക്കാട്ട് ബന്ധുവീട്ടിന് സമീപം ക്രിക്കറ്റ് കളിച്ച് മടങ്ങുന്നതിനിടയിൽ ശ്യാമ, സത്യൻ, മഹേഷ്, സത്യൻ, ഷൈജു എന്നിവർ ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി അടിച്ചും

Local
അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി

അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി

നീലേശ്വരം: ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായതുടക്കം കുറിച്ചത്. പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ്

Local
നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.

നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.

2024-25 സാമ്പത്തിക വർഷം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനം കൈവരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് നൂറ് ശതമാനം കൈവരിക്കുന്നത്. ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം (1,62,95,000 ) രൂപയായിരുന്നു ആകെ പിരിച്ചെടുക്കേണ്ടത്. ഒരു കോടി അൻപത്തി ഏഴ് ലക്ഷത്തി ഒമ്പത്തിനായിരം (1,57,09,000

Local
പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു

പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു

കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം 2022,2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ കൃതികളാണ് പുര സ്ക്കാരത്തിന് പരിഗണിക്കുക. പരിഗണിക്കപ്പെടാനുളള കൃതിയുടെ മൂന്ന് പ്രതികൾ രവീന്ദ്രൻ നായർ,നന്ദനം, വെള്ളിക്കോത്ത്,

Local
രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും

രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും

രാവണീശ്വരം സി അച്യുതമേനോൻ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായനാവെളിച്ചത്തിലൂടെ രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും. പരിപാടിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സുനിൽ പട്ടേന നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അജയകുമാർ ടി

Local
പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു

പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു

കാസര്‍കോട്: പെരുന്നാൾ ദിനത്തിൽ കാർ തടഞ്ഞുനിർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണി (36), യെയും കുടുംബത്തെയും ആക്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള, ബംബ്രാണി നഗറിലാണ് സംഭവം. ഹാഷിം ബംബ്രാണി ഭാര്യ സിഎം നഫീസത്ത് തസ്‌നിയ

Local
ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

കാഞ്ഞങ്ങാട്: ഈ മാസം 5 മുതൽ 9 വരെ പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ കെ അജിനയും പുരുഷ ടീമിനെ കെ കെ ശ്രീരാജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് മൂന്നാട് പിപ്പിൾസ് കോളേജിലെ വിദ്യാർത്ഥികളാണ്. ടീമിനുള്ള

Local
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്

ചിറ്റാരിക്കാൽ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ  പെൺകുട്ടിയുടെ പരാതിയിൽ തളിപ്പറമ്പ് സ്വദേശിയായ രാജേഷ് എന്ന അർജുനനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് കാറിൽ വന്ന രാജേഷ് പെൺകുട്ടിയെ തളിപ്പറമ്പിലേക്ക് കൊണ്ടുപോയി

Local
ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ജനവാസ കേന്ദ്രത്തിന് നടുവിലെ വയലിൽ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.ടവർ നിർമ്മിക്കാൻ നീക്കം നടത്തുന്ന സ്ഥലത്തിന് ചുറ്റും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അര കിലോമീറ്റർ ചുറ്റളവിൽ റേഡിയേഷൻ ഉണ്ടാകുന്ന വലിയ ടവർ

Local
വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം

വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം

  കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ തുടങ്ങും. വെടിക്കെട്ട് ഒഴിവാക്കിയും ലഹരിക്കെതിരേയുള്ള നിലപാട് കടുപ്പിച്ചുമാണ് ഇത്തവണത്തെ പൂരോത്സവം. നാളെ രാവിലെ 7.30-ന് നടക്കുന്ന തൃക്കൊടിയേറ്റത്തോടെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവം തുടങ്ങും. രാവിലെ 11-ന് നടക്കുന്ന സാംസകാരിക സമ്മേളനം ഡി.വൈ എസ്‌.പി ബാബു

error: Content is protected !!
n73