The Times of North

Breaking News!

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി   ★  മട്ടലായിക്കുന്നിടിഞ്ഞ് അപകടം അടിയന്തര നടപടിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Category: Local

Local
കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

2025 മാർച്ച് 1 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര കേണമംഗലം പെരിങ്കളിയാട്ട മഹോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇന്ന് ചക്ക പെരുമ സംഘടിപ്പിക്കും. വൈകിട്ട് നാലുമണിക്ക് ക്ഷേത്രം പരിസരത്ത് നടക്കുന്ന ചക്കപെരുമയിൽ ചക്ക കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കും.

Local
മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

നീലേശ്വരം:മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ഒൻപതാമത്തെ ബ്രാഞ്ച് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ജൂലൈ 25 ന് വൈകീട്ട് 3 മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ

Local
കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും

Local
നീലേശ്വരം തട്ടാച്ചേരിയിൽ  9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച  ചെയ്തു

നീലേശ്വരം തട്ടാച്ചേരിയിൽ 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

നീലേശ്വരം തട്ടച്ചേരിയിൽ വീട്ടിൽനിന്നും 9 ലക്ഷം രൂപ വിലമതിക്കുന്ന 18 പവൻ സ്വർണങ്ങൾ കവർച്ച ചെയ്തു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണഭരണങ്ങളാണ് കവർച്ച ചെയ്തത്. ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ചാ നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് പോലീസിൽ നൽകിയ പരാതിയിൽ

Local
ആനക്കൈ ബാലകൃഷ്ണന്  ജേകോം ജേസീസ് ചേംബറിന്റെ  ആദരം

ആനക്കൈ ബാലകൃഷ്ണന് ജേകോം ജേസീസ് ചേംബറിന്റെ ആദരം

പൊതു മേഖല സ്ഥാപനത്തിനെ ലാഭകരമായി നടത്തുകയും ഒപ്പം സംരഭകത്വ കമ്മ്യൂണിറ്റി പ്രവർത്തന രംഗത്തെ മികച്ച സംഭാവനകളും മുൻനിർത്തി കെസിസിപി എൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനെ ജേകോം ജേസീസ് ചേംബർ ഓഫ് കോമ്മെർസ് ആദരിച്ചു. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ വച്ച് നടന്ന ജേകോം ജേസീസ് ചേംബർ

Local
ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകി

ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്കായ് ഭക്ഷണം നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. ആർ കാർത്തികേയൻ,പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജോസ് കുത്തിയതോട്ടിൽ ഷോണി. കെ .തോമസ്, സച്ചിൻ കെ

Local
നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും. കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന്

Local
ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

  മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേന പ്രവർത്തകരായ വനിതകളെ ചീത്ത വിളിച്ച് പണം തട്ടിപ്പറിച്ചതായി കേസ്. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകരായ മാന്യ ബേളയിലെ അക്ഷയ, വത്സല എന്നിവരെയാണ് ബേള സംസം നഗറിലെ എബിഡി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സ്വാലിഹ് ആക്രമിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ

Local
അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത വില്പനക്കായി പോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി ബേക്കലത്തും ചന്തേരയിലുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഉദുമ ഉദയമംഗലം വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തു നിന്നും ബാര മുല്ലച്ചേരിയിലെ കണ്ണന്റെ മകൻ കെ രൂപേഷി (42) നെ ബേക്കൽ പോലീസും മാവിലാടം പുലിമുട്ട് റോഡിൽ വച്ച് മാവിലാ ക്കടപ്പുറം ഒരിയരയിലെ സി

Local
യുവാവിനെ സംഘം ചേർന്ന് അക്രമിച്ച പത്തുപേർക്കെതിരെ കേസ്

യുവാവിനെ സംഘം ചേർന്ന് അക്രമിച്ച പത്തുപേർക്കെതിരെ കേസ്

കാസർകോട്: യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി സംഘം ചേർന്ന് അക്രമിച്ചു പരിക്കേൽപ്പിച്ച പത്തു പേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ചെങ്കള ബേർക്കയിലെ ബി എ കെ കോമ്പൗണ്ടിൽ അബൂബക്കർ സിദ്ദിഖിനെയാണ് (38 )ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പാറ അഷറഫ്,പുനത്തിൽ അഷ്റഫ്, പാറ ഇസ്മയിൽ, സിനാൻ

error: Content is protected !!
n73