The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Author: Web Desk

Web Desk

Local
പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളില്‍ നിന്നും പിടികൂട്ടിയത് 40 ഗ്രാമിന് മുകളില്‍ എംഡിഎംഎ. കണ്ണൂര്‍ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കെ എല്‍ 60 എസ് 2298

Local
അച്ചാംതുരുത്തി സ്വദേശാഭിമാനി ഗ്രന്ഥാലയം “കവിതാ ചർച്ച കവിയുടെ വീട്ടുമുറ്റത്ത്” പരിപാടി സംഘടിപ്പിച്ചു

അച്ചാംതുരുത്തി സ്വദേശാഭിമാനി ഗ്രന്ഥാലയം “കവിതാ ചർച്ച കവിയുടെ വീട്ടുമുറ്റത്ത്” പരിപാടി സംഘടിപ്പിച്ചു

അച്ചാംതുരുത്തി സ്വദേശാഭിമാനി ഗ്രന്ഥാലയം സംഘടിപ്പിച്ച "കവിതാ ചർച്ച കവിയുടെ വീട്ടുമുറ്റത്ത്" പരിപാടി ശ്രദ്ധേയമായി. പ്രശസ്ത കവി സുരേന്ദ്രൻ കാടങ്കോടിന്റെ വയലോർമ്മ എന്ന പുസ്തകമാണ് കാടങ്കോട്ടെ കവിയുടെ സ്വന്തം വീട്ടുമുററത്ത് വെച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്യപ്പെട്ടത്. നാട്ടു നന്മയുടെ പ്രതീകമായ വയലുകൾ ഓർമ്മയാവുന്നത് ഏറെ ആകുലതയോടെ പങ്കെടുത്തവർ

Kerala
ഉഷ്ണതരം​ഗ മുന്നറിയിപ്പ്; കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഉഷ്ണതരം​ഗ മുന്നറിയിപ്പ്; കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്. 10 ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ്

Local
പുതുവർഷം, പുതു വായന: നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി

പുതുവർഷം, പുതു വായന: നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി

നീലേശ്വരം : പുതുവർഷം പുതുവായനയുടെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി. സുഭാഷ് ചന്ദ്രന്റെ 'എംടിത്തം ' എന്ന പുസ്തകം ഡോ പി വി കൃഷ്ണകുമാർ പരിചയപ്പെടുത്തി. വായനശാല പ്രസിഡന്റ് കെ സി മാനവർമ രാജ അധ്യക്ഷത വഹിച്ചു. ഡോ പി രാജൻ,

Local
ഇമോഷണൽ ഇന്റലിജൻസ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. 

ഇമോഷണൽ ഇന്റലിജൻസ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. 

നീലേശ്വരം:കുടുംബ ജീവിതവും വ്യക്തിജീവിതവും കരിയറും ബിസിനസ്സും മികവോടും ആത്മവിശ്വാസത്തോടും മുന്നോട്ട് നയിക്കാൻ യുവതീയുവാക്കളെ പ്രാപ്തരാക്കുവാൻ ജെസി ഐ നീലേശ്വരം ഇമോഷണൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ട്രെയിനിങ് ക്യാമ്പ് നടത്തുന്നു. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ വെച്ച് 27 ന് വൈകിട്ട് 4 മണിക്ക് ഇൻ്റർനാഷണൽ ട്രെയിനർ കെ. ജയപാലൻ ട്രെയിനിങ്

Local
മന്നം സമാധിദിനം  ആചരിച്ചു

മന്നം സമാധിദിനം ആചരിച്ചു

നീലേശ്വരം: മന്നത്ത് പദ്മനാഭന്റെ 55-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 25  മന്നം സമാധി ദിനമായി ആചരിച്ചു. കിഴക്കൻ കോഴുവൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ സമുദായ ആചാര്യന്റെ ച്ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനടത്തി പ്രതിജ്ഞ എടുത്തു. ചടങ്ങുകൾക്ക് കരയോഗം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ, സെക്രട്ടറി പത്മനാഭൻ മാങ്കുളം,

Local
ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്

ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്

കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും

Local
കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌ രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തിൽ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേർസ് കൂടാനം രണ്ടാം സ്ഥാനം നേടി. എ. ഗോവിന്ദൻ നായർ മത്സരം ഉദ്ഘാടനം ചെയ്തു.

Local
തൈറോയിഡ് രോഗ നിർണയ ക്യാമ്പ് നടത്തുന്നു

തൈറോയിഡ് രോഗ നിർണയ ക്യാമ്പ് നടത്തുന്നു

നീലേശ്വരം: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് വനിതിവിംഗും നീലേശ്വരം എൻ കെ ബി എം ഗവ. ഹോമിയോ ആശുപത്രിയും സംയുക്തമായി നീലേശ്വരം വ്യാപാരഭവനിൽ വെച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ്സും, സൗജന്യ തൈറോയ്ഡ് രോഗ നിർണ്ണയ ക്യാമ്പും നടത്തുന്നു. ആദ്യം

Local
എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

മലയാളത്തിൻ്റെ അക്ഷരസുകൃതം എം.ടി ജനിച്ച വള്ളുവനാടൻ മണ്ണിലേക്ക് കണ്ണൂർ കാസർകോട് ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ സാഹിത്യ തീർഥ യാത്ര. പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ രചിച്ച എംടീയം ഒരു കാലം എന്ന പുസ്തകം എം.ടിയുടെ ജൻമനാടായ കൂടല്ലൂരിൽ വെച്ച് പ്രകാശിപ്പിച്ചു. ഇതിൻ്റെ ഭാഗമായാണ് സുഹൃത് സംഘം യാത്ര പുറപ്പെട്ടത്.

error: Content is protected !!
n73