The Times of North

Breaking News!

എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി

Author: Web Desk

Web Desk

Local
എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

നീലേശ്വരം:വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. പാലായിലെ പി ജിത്തു (26) വിനെയാണ് നീലേശ്വരം എസ് ഐ അരുൺ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെ എൽ 56 യു 14 36 ബൈക്കും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് പാലായി റോഡിൽ

Local
രാമവില്യം പെരുങ്കളിയാട്ടം ഗാനമേളയ്ക്കിടെ സംഘർഷം 26 പേർക്കെതിരെ കേസ്

രാമവില്യം പെരുങ്കളിയാട്ടം ഗാനമേളയ്ക്കിടെ സംഘർഷം 26 പേർക്കെതിരെ കേസ്

തൃക്കരിപ്പൂർ :തൃക്കരിപ്പൂർ രാമവില്യം കഴകത്തിലെ പെരും ങ്കളിയാട്ടത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളക്കിടയിൽ തമ്മിലടിച്ച 26 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.ഇന്നലെ രാത്രി 12 മണിയോടെ എളമ്പച്ചി മിനി സ്റ്റേഡിയത്തിൽ നടന്ന ഗാനമേളക്കിടയിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എളമ്പച്ചിയിലെ വിഷ്ണു,ഗോകുൽ , ചക്രപാണി ക്ഷേത്രത്തിന്

Local
കുട്ടികൾക്ക് കൗതുകമായി ബാനം സ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി

കുട്ടികൾക്ക് കൗതുകമായി ബാനം സ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി

ബാനം: കുട്ടികൾക്ക് കൗതുകമായി ബാനം ഗവ.ഹൈസ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു. ലഘു പരീക്ഷണങ്ങളിലൂടെ അവതാരകൻ ശാസ്ത്രത്തിന്റെ വിസ്മയച്ചെപ്പ് തുറന്നപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ശാസ്ത്രാധ്യാപകനായ കെ.ചന്ദ്രൻ ചീമേനിയാണ് ചെറുപരീക്ഷണങ്ങളിലൂടെ നിത്യജീവിതത്തിൽ കാണുന്ന പലതിന്റേയും ശാസ്ത്രീയത കുട്ടികൾക്ക് പകർന്നു നൽകിയത്. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ, പ്രധാനാധ്യാപിക സി.കോമളവല്ലി, പി.കെ

Local
കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10 ആണ്. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

Local
പ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും സംഘടിപ്പിച്ചു

പ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും സംഘടിപ്പിച്ചു

നീലേശ്വരം ജി എൽ പി എസ് നടന്ന ഹോസ്ദുർഗ്ഗ് ബി ആർ സി തലപ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും നീലേശ്വരം നഗരസഭ ചെയർപേഴ്സൺൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

Others
തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനത്തിന് സമീപത്തെ ആശാലത അന്തരിച്ചു

തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനത്തിന് സമീപത്തെ ആശാലത അന്തരിച്ചു

നീലേശ്വരം :തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനം വനിതാവേദി മുൻ പ്രസിഡണ്ട് ആശാലത അന്തരിച്ചു. പാലിച്ചോൻ ദേവസ്ഥാനത്തിനു സമീപത്തെ എംപി ശശിധരന്റെ ഭാര്യയാണ്.

Obituary
അർബൻ ബാങ്ക് ഡയറക്ടർ കെ.പി രാധാകൃഷ്ണൻ നായർ അന്തരിച്ചു

അർബൻ ബാങ്ക് ഡയറക്ടർ കെ.പി രാധാകൃഷ്ണൻ നായർ അന്തരിച്ചു

നീലേശ്വരം: കനറാ ബാങ്ക് മുൻ സീനിയർ മാനേജരും നീലേശ്വരം അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ പാലായി മുതലപ്പാറയിൽ ജാനകി കൃഷ്ണയിൽ കെ പി രാധാകൃഷ്ണൻ നായർ (78) അന്തരിച്ചു. കോടത്ത് ഭഗവതി ദേവസ്ഥാനം സംരക്ഷണ സമിതി ഓഡിറ്ററായിരുന്നു. ഭാര്യ: കമ്പല്ലൂർ കോട്ടയിൽ ശാന്തകുമാരി. സഹോദരങ്ങൾ: കെ പി കുഞ്ഞിരാമൻ

Local
കരിന്തളം കോളേജിൽ ഹരിത കലാലയ പ്രഖ്യാപനവും വിജയോൽസവവും സംഘടിപിച്ചു

കരിന്തളം കോളേജിൽ ഹരിത കലാലയ പ്രഖ്യാപനവും വിജയോൽസവവും സംഘടിപിച്ചു

കരിന്തളം:കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹരിത കലാലയ പ്രഖ്യാപനവും വിജയോത്സവവും സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടിയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഹരിത കലാലയ പ്രഖ്യാപനം നടത്തി . കണ്ണൂർ യൂണിവേഴ്സിറ്റി സി സോൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ റണ്ണർ അപ്പായ കോളേജ് ടീമിംഗങ്ങളെ

Obituary
കൊഴുന്തിൽ മഠത്തിൽ വീട്ടിൽ തങ്കമണിയമ്മ അന്തരിച്ചു

കൊഴുന്തിൽ മഠത്തിൽ വീട്ടിൽ തങ്കമണിയമ്മ അന്തരിച്ചു

കൊഴുന്തിൽ മഠത്തിൽ വീട്ടിൽ തങ്കമണിയമ്മ (78)നിര്യാതയായി. മക്കൾ :ശ്രീധരൻ (ജനറൽ ഹോസ്പിറ്റൽ കാസർഗോഡ് ), ബാലാമണി. മരുമക്കൾ: സുജ (നീലേശ്വരം നഗരസഭ ), പരേതനായ പി. കുഞ്ഞമ്പു നായർ. സഹോദരങ്ങൾ : കാർത്യായണി, കുഞ്ഞികൃഷ്ണൻ, ഗൗരിയമ്മ

Local
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം

പരപ്പ വാർഡിന്റെ (വാർഡ് 8)ഭാഗമായ പരപ്പ മുണ്ട്യക്കാവ് - തളി ക്ഷേത്രം - കനകപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കനകപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറോളം കുടുംബങ്ങൾക്ക് ആശ്രയമായ പ്രസ്തുത റോഡിന്റെ വലിയൊരു ഭാഗം വാഹന സഞ്ചാരത്തിനും കാൽനടയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം

error: Content is protected !!
n73