The Times of North

Breaking News!

മടിയൻ കൂലോം കലശം ഇന്ന്; മടിക്കൈ കലശം ഉച്ചയോടെ പുറപ്പെടും   ★  മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ   ★  പുകയില ഉൽപ്പന്നങ്ങളുമായി നാലുപേർ പിടിയിൽ    ★  കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം ഭർത്താവിനെതിരെ കേസ്   ★  വൻ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി , ഒരാൾ അറസ്റ്റിൽ , 29650 രൂപയും പിടിച്ചെടുത്തു   ★  ഗൾഫിലേക്ക് പോയ യുവാവിനെ കാണാതായി   ★  കാസർകോട്ട് മൂന്നുദിവസം ശക്തമായ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ചു , ജാഗ്രത നിർദേശം   ★  16 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 18വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും   ★  മാത്തിലിൽ ചെങ്കൽപ്പണയിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു   ★  അറിയിപ്പ്

ഗൾഫിലേക്ക് പോയ യുവാവിനെ കാണാതായി

കാസർകോട്: ഗൾഫിലേക്ക് പോയ മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുളിയാർ മല്ലം പുഞ്ചക്കാട്ട് ചന്ദ്രന്റെ മകൻ കെ രാജേഷിനെ (35) ആണ് കാണാതായത്. ഈ മാസം ഒമ്പതിന് ഗൾഫിലേക്ക് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് യാതൊരു വിവരമില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read Previous

കാസർകോട്ട് മൂന്നുദിവസം ശക്തമായ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ചു , ജാഗ്രത നിർദേശം

Read Next

വൻ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി , ഒരാൾ അറസ്റ്റിൽ , 29650 രൂപയും പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73