കാസർഗോഡ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ, അനിഷ്ട സംഭവങ്ങൾ, ക്യാമ്പ്, നിലവിലെ കാലാവസ്ഥ വിവരങ്ങൾ
താലൂക്ക്
1.വെള്ളരിക്കുണ്ട്
നിലവിൽ തെളിഞ്ഞ കാലാവസ്ഥ. മഴയില്ല.
അഞ്ചു വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു
ക്യാമ്പുകൾ തുറന്നിട്ടില്ല
2.ഹോസ്ദുർഗ്
തെളിഞ്ഞ കാലാവസ്ഥ മഴയില്ല
നാശനഷ്ടങ്ങൾ ഇല്ല ക്യാമ്പുകൾ തുറന്നിട്ടില്ല
3.കാസർഗോഡ്
തെളിഞ്ഞ കാലാവസ്ഥ മഴയില്ല
ഇന്നലെ ഉച്ചയ്ക്കുശേഷം ഒരു വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു
ക്യാമ്പുകൾ തുറന്നിട്ടില്ല
4.മഞ്ചേശ്വരം
തെളിഞ്ഞ കാലാവസ്ഥ മഴയില്ല നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല ക്യാമ്പുകൾ തുറന്നിട്ടില്ല.