The Times of North

Breaking News!

പുകയില ഉൽപ്പന്നങ്ങളുമായി നാലുപേർ പിടിയിൽ    ★  കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം ഭർത്താവിനെതിരെ കേസ്   ★  വൻ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി , ഒരാൾ അറസ്റ്റിൽ , 29650 രൂപയും പിടിച്ചെടുത്തു   ★  ഗൾഫിലേക്ക് പോയ യുവാവിനെ കാണാതായി   ★  കാസർകോട്ട് മൂന്നുദിവസം ശക്തമായ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ചു , ജാഗ്രത നിർദേശം   ★  16 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 18വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും   ★  മാത്തിലിൽ ചെങ്കൽപ്പണയിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു   ★  അറിയിപ്പ്   ★  പയ്യന്നൂരിലും നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ; 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി   ★  ബങ്കളത്തും മൂലപ്പള്ളിയിലും ചുഴലിക്കാറ്റ് 

കാസർകോട്ട് മൂന്നുദിവസം ശക്തമായ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ചു , ജാഗ്രത നിർദേശം

അടുത്ത മൂന്ന് ദിവസം കാസർഗോഡ് ജില്ലയിൽ റെഡ് അലെർട്ടും മഴ അതി ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു

മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

ക്വാറികൾ പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കേണ്ടതാണ്

-അപകട സാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു

Read Previous

16 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 18വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും

Read Next

ഗൾഫിലേക്ക് പോയ യുവാവിനെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73