The Times of North

Breaking News!

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ   ★  പുകയില ഉൽപ്പന്നങ്ങളുമായി നാലുപേർ പിടിയിൽ    ★  കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം ഭർത്താവിനെതിരെ കേസ്   ★  വൻ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി , ഒരാൾ അറസ്റ്റിൽ , 29650 രൂപയും പിടിച്ചെടുത്തു   ★  ഗൾഫിലേക്ക് പോയ യുവാവിനെ കാണാതായി   ★  കാസർകോട്ട് മൂന്നുദിവസം ശക്തമായ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ചു , ജാഗ്രത നിർദേശം   ★  16 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 18വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും   ★  മാത്തിലിൽ ചെങ്കൽപ്പണയിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു   ★  അറിയിപ്പ്   ★  പയ്യന്നൂരിലും നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ; 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

അറിയിപ്പ്


കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസ് സ്കൂളിൽ ആരംഭിച്ചിട്ടുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നിന്നും ഇൻറീരിയർ ലാൻഡ് സ്കേപ്പിംഗ് എന്ന പരിശീലന കോഴ്സിൽ ചേരുവാനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24.05.2025 ശനിയാഴ്ചയാണ്. 15 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പഠനം പൂർത്തിയായവർക്ക് അപേക്ഷിക്കാം. പൂർണ്ണമായും സൗജന്യമായി സർക്കാർ നടത്തുന്ന ഈ കോഴ്സിൽ പ്രാക്ടിക്കൽ പഠനം മാത്രമേ ഉണ്ടാവുകയുള്ളൂ. അവധി ദിവസങ്ങൾ മാത്രം പഠിക്കുന്നവർക്കും ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഈ സർട്ടിഫിക്കറ്റ് കോഴ്സ് പ്രയോജനപ്പെടുത്താം. എല്ലാവരും അവരവരുടെ വീടുകളിൽ ഉള്ള 23 വയസ്സിൽ താഴെ ഉള്ളവരെ കോഴ്സിൽ ചേർത്ത് ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ.

കൂടുതൽ വിവരങ്ങൾക്ക് എസ് ഡി സി കോഡിനേറ്ററെ ബന്ധപ്പെടുക
8086368846

Read Previous

പയ്യന്നൂരിലും നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ; 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

Read Next

മാത്തിലിൽ ചെങ്കൽപ്പണയിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73