The Times of North

Breaking News!

പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു   ★  സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.

കാഞ്ഞങ്ങാട്: ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. അനധികൃതമായി വാഹനത്തിൽ രൂപമാറ്റം വരുത്തി ഡ്രൈവിംഗ് പരിശീലനം നടത്തുന്നത് തടയുന്നതിനും ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയുന്നതിനും ബോണറ്റ് നമ്പർ ഉപകരിക്കും. കാഞ്ഞങ്ങാട് സബ് ആർ ടി ഓഫീസിൻ പരിധിയിലുള്ള വാഹനങ്ങൾക്ക് ഉള്ള ബോണറ്റ് നമ്പർ വിതരണം കാസറഗോഡ് ആർ ടി ഒ. ജി എസ് സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജോ: ആർടിഒ സിഎസ് സന്തോഷ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം വിജയൻ ,കെ വി. ജയൻ ,അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർമാരായ വി.ജെ സാജു, പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

Read Previous

ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു

Read Next

കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73