കാഞ്ഞങ്ങാട്: മകൾ അപവാദം പറഞ്ഞു എന്ന് ആരോപിച്ച് മധ്യവയസ്ക്കയുടെ കണ്ണിന് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു. പനയാൽ മൗൽ മൂലയിലെ രാമന്റെ മകൾ നളിനി (55) യുടെ കണ്ണിനാണ് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജേഷിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. Related Posts:ബേക്കൽ കോട്ടയിലെത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും…സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി…പട്ടിയെ കെട്ടിയിട്ട് വളർത്താൻ ആവശ്യപ്പെട്ട യുവാവിന്…സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനംസംഘർഷം തടയുന്നതിനിടയിൽ പൊട്ടിയ ലാത്തി കൊണ്ട്…പണപ്പിരിവ് നടത്തി എന്ന് ആരോപിച്ച് യുവാവിനെ…